Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഡല്‍ഹിയില്‍ സിആര്‍പിഎഫ് ക്യാമ്ബുകള്‍ക്ക് നേരെ തീവ്രവാദി ആക്രമണ ഭീഷണി

02 JUNE 2020 09:18 PM IST
മലയാളി വാര്‍ത്ത

ഡല്‍ഹിയില്‍ സിആര്‍പിഎഫ് ക്യാമ്ബുകള്‍ക്ക് നേരെ തീവ്രവാദി ആക്രമണ ഭീഷണി. വിവിധ തീവ്രവാദി സംഘങ്ങളും സമൂഹിക വിരുദ്ധരും ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിടുന്നു. ജാഗ്രത പുലര്‍ത്താന്‍ സൈനികര്‍ക്ക് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയതായും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ തലസ്ഥാനത്തും വടക്കന്‍ മേഖലയിലുമുള്ള എല്ലാ യൂണിറ്റുകളോടും സുരക്ഷ ശക്തമാക്കാനും സുരക്ഷാ ഭീഷണിയുള്ള സ്ഥലങ്ങളില്‍ അധിക ഉദ്യോഗസ്ഥരെ നിയോഗിക്കാനും സിആര്‍പിഎഫ് ആവശ്യപ്പെട്ടു. യൂണിറ്റ് മേധാവികളോട് അവരുടെ ക്യാമ്പുകളുടെ സുരക്ഷ ഉറപ്പാക്കാനും വിശദാംശങ്ങള്‍ ആസ്ഥാനത്തേക്ക് അയയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

എല്ലാ യൂണിറ്റ് കണ്‍ട്രോള്‍ റൂമുകളും സിഗ്‌നല്‍ സെന്ററുകളും ഉചിതമായി കൈകാര്യം ചെയ്യണമെന്നും കാവലിന് മതിയായ ജവാന്‍മാരെ വിന്യസിക്കണമെന്നും പുതിയ നടപടിക്രമങ്ങളെക്കുറിച്ച് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. രഹസ്യാന്വേഷണ ഏജന്‍സികളുമായും പോലീസുമായും അടുത്ത ബന്ധം പുലര്‍ത്തണമെന്നും വിവരങ്ങള്‍ യഥാസമയം സ്വീകരിക്കുന്നതിന് സ്വന്തം സ്രോതസ്സുകള്‍ സജീവമാക്കുകയും ഉചിതമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്.

ജമ്മു കശ്മീരില്‍ സൈന്യം ഒരു കാര്‍ ബോംബ് ആക്രമണം പരാജയപ്പെടുത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് പുതിയ മുന്നറിയിപ്പ് വരുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ 40 ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയത് പോലെ സിആര്‍പിഎഫ് വാഹനവ്യൂഹത്തെ ലക്ഷ്യമിട്ടാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് സുരക്ഷാ ഏജന്‍സികള്‍ വിശ്വസിക്കുന്നത്.

ദേശീയ തലസ്ഥാനത്തും വടക്കന്‍ മേഖലയിലുമുള്ള എല്ലാ യൂണിറ്റുകളോടും സുരക്ഷ ശക്തമാക്കാനും അത്തരം സ്ഥലങ്ങളില്‍ അധിക ഉദ്യോഗസ്ഥരെ നിയോഗിക്കാനും സിആര്‍പിഎഫ് ആവശ്യപ്പെട്ടു. യൂണിറ്റ് മേധാവികളോട് അവരുടെ ക്യാമ്ബുകളുടെ സുരക്ഷ ഉറപ്പാക്കാനും വിശദാംശങ്ങള്‍ ആസ്ഥാനത്തേക്ക് അയയ്ക്കണം. ദുര്‍ബല പ്രദേശങ്ങളില്‍ അധിക കാവല്‍ ഏര്‍പ്പെടുത്തണമെന്നും സി‌ആര്‍‌പി‌എഫ് ആവശ്യപ്പെട്ടിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇതാണോ ഹേ..നിങ്ങളുടെ സ്ത്രീ സുരക്ഷ..! ഇനിയും ദൃശ്യങ്ങളും തെളിവുകളും പുറത്തുവരാതെ എത്രയെത്ര നിരപരാധികളെയായിരിക്കും പൊലീസിലെ ക്രിമിനലുകള്‍ ആക്രമിച്ചിട്ടുണ്ടാകുക...വി ഡി സതീശൻ  (7 minutes ago)

'യുവതി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'..വനിത ഉദ്യോഗസ്ഥരെ അടക്കം യുവതി കയ്യേറ്റം ചെയ്തു...എല്ലാം പെട്ടെന്നുണ്ടായ പ്രതികരണം...പ്രതികരിച്ച് അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രൻ  (13 minutes ago)

മുഖ്യമന്ത്രിയുടെ ഇടപെടൽ, സ്ത്രീയെ പൊലീസ് മർദ്ദിക്കുന്നതിന്റെ സിസി‌ടിവി ദൃശ്യം പുറത്ത്...അടിയന്തര നടപടിയെടുക്കാൻ ഡിജിപിക്ക് നിർദേശം നൽകി പിണറായി വിജയൻ....സംഭവം നടന്നത് 2024ൽ  (17 minutes ago)

എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ അക്രമണം..കൂടുതൽ വിവരങ്ങൾ പുറത്ത്..'നിയമപാലകർ ഇങ്ങനെ ചെയ്താല്‍ എന്ത് ചെയ്യും? സ്റ്റേഷനിലെ ആക്രമണം കണ്ട് കുട്ടികൾ പേടിച്ചു, നിയമപോരാട്ടം തുടരും  (23 minutes ago)

സി പി എം മടങ്ങുന്നു... 2019 ജനുവരിയിലേക്ക്... വീണ്ടും ബിന്ദു അമ്മിണിയും സംഘവും നടേശ - നായർ കളിക്ക് കർട്ടൻ  (32 minutes ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമുള്ള വിബി ജി റാം ജി ബില്‍ ലോക്‌സഭ പാസ്സാക്കി  (1 hour ago)

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചു  (1 hour ago)

കുട്ടികളെ പഠിപ്പിക്കാന്‍ വന്ന അധ്യാപകനൊപ്പം ഒളിച്ചോടിയ ഭാര്യയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഭര്‍ത്താവ്  (1 hour ago)

ഗര്‍ഭിണിയാണെന്ന് പറഞ്ഞിട്ടും യുവതിക്ക് പൊലീസ് സ്‌റ്റേഷനില്‍ ക്രൂര മര്‍ദനം  (2 hours ago)

ബസില്‍ കടത്താന്‍ ശ്രമിച്ച 8 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി  (4 hours ago)

അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപിന്റെ കോടതിയലക്ഷ്യ ഹര്‍ജി  (4 hours ago)

കുവൈത്തില്‍ വീണ്ടും ഡീസല്‍ കള്ളക്കടത്ത്  (4 hours ago)

തിരുവനന്തപുരം ലുലുമാളില്‍ മികച്ച ഓഫറുകളോടെ ആനിവേഴ്‌സറി സെയില്‍  (4 hours ago)

ഒമാന്റെ പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് ഒമാന്‍' പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്  (5 hours ago)

അങ്കണവാടിയിലെ കുട്ടികള്‍ക്ക് നേരെ കടന്നല്‍ ആക്രമണം  (5 hours ago)

Malayali Vartha Recommends