Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ചൈന ശത്രുവാണ് ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിച്ചാൽ പോരാ; ഇന്ത്യാ- ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ ചൈനക്കെതിരെ ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്നാഹ്വാനം ചെയ്ത് ബാബാ രാംദേവ്

06 JUNE 2020 10:20 PM IST
മലയാളി വാര്‍ത്ത

More Stories...

നവരാത്രി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ വൻ ദുരന്തം... ഭക്തർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 12 തീർഥാടകർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്

ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു....മേഘ വിസ്‌ഫോടനത്തിന് സമാനമായ മഴയാണ് ചെന്നൈയുടെ വടക്കന്‍ മേഖലകളില്‍ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍, ഒക്ടോബര്‍ 23വരെ തമിഴ്‌നാട്ടില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ചെന്നൈ പ്രാദേശിക കാലാവസ്ഥാ കേന്ദ്രം

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍

ഇന്ത്യാ- ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ ചൈനക്കെതിരെ ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്നാഹ്വാനം ചെയ്ത് ബാബാ രാംദേവ്. ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുക മാത്രമല്ല ചൈനയെ വെറുക്കുക കൂടി ചെയ്യണമെന്നാണ് ബാബാ രാംദേവ് ആഹ്വാനം ചെയ്തത്. ഇന്ത്യയുടെ നേര്‍ക്കുള്ള ചൈനയുടെ പ്രവര്‍ത്തനങ്ങള്‍ എല്ലാം തന്നെ ഉപദ്രവകരമാണെന്നും ബാബാ രാംദേവ് പറഞ്ഞു.

ചൈനയിൽ നിന്നുള്ള ഉത്പന്നങ്ങള്‍ ഇന്ത്യക്കാർ ബഹിഷ്കരിക്കുക മാത്രമല്ല ചൈനയെ വെറുക്കുക കൂടി വേണമെന്ന ആവശ്യവുമായി യോഗ ഗുരുവും പതഞ്‌ജലി ഉത്‌പന്നങ്ങളുടെ മേധാവിയുമായ ബാബാ രാംദേവ്. ഇന്ത്യയുടെ നേരെ ചൈന നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എല്ലാം തന്നെ ഉപദ്രവകരമാണെന്നും ആജ് തകിന്‍റെ ഇ അജന്‍ഡയില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. നമ്മുടെ രാജ്യത്തെ സ്നേഹിക്കുന്ന ഒരാള്‍ പോലും ചൈനീസ് ഉത്പന്നങ്ങള്‍ വാങ്ങില്ലെന്ന് പ്രതിജ്ഞ ചെയ്യണം.

ആജ് തകിന്റെ ഇ അജന്‍ഡയില്‍ സംസാരിക്കുകയായിരുന്നു ബാബാ രാംദേവ്. ഇന്ത്യയെ സ്‌നേഹിക്കുന്ന ഒരാള്‍ പോലും ചൈനീസ് ഉത്പന്നങ്ങള്‍ വാങ്ങില്ലെന്ന് പ്രതിജ്ഞ ചെയ്യണം. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലം മുതല്‍ നമ്മള്‍ കേള്‍ക്കുന്നത് ചൈന നമ്മുടെ സഹോദരരാണ് എന്നാണ്. എന്നാല്‍ ഈ സഹോദര സങ്കല്‍പത്തിന് ഇടയില്‍ നിരവധി തവണയാണ് ചൈന നമ്മുടെ വയറില്‍ കത്തികയറ്റാന്‍ ശ്രമിച്ചത്.

ഇന്ത്യയിലേക്കുള്ള കച്ചവട വരുമാനത്തില്‍ നിന്ന് ലഭിക്കുന്ന ലാഭം ഇന്ത്യയെ തന്നെ ദ്രോഹിക്കാനാണ് ഉപയോഗിക്കുന്നതെന്ന് ബാബാ രാംദേവ് പറഞ്ഞു. പാകിസ്ഥാന് വേണ്ടിയും ചൈന പണം മുടക്കുന്നുണ്ടെന്നും ബാബാ രാംദേവ് ആരോപിച്ചു. ഏത് രീതിയില്‍ വേണമെങ്കിലും ഇന്ത്യയെ ഉപദ്രവിക്കാന്‍ ചൈന സജ്ജമാണ്. അമേരിക്കയ്ക്കും യൂറോപ്പിനുമൊപ്പം ചൈനയ്‌ക്കെതിരെ കൈ കോര്‍ക്കണമെന്നും ബാബാ രാംദേവ് ആവശ്യപ്പെട്ടു.

ജവഹര്‍ലാല്‍ നെഹ്റു പ്രധാനമന്ത്രിയായ കാലം മുതല്‍ നമ്മള്‍ കേള്‍ക്കുന്നത് ചൈന നമ്മുടെ സഹോദരരാണ് എന്നാണ്. പക്ഷെ ഈ സഹോദര സങ്കല്‍പത്തിന് ഇടയില്‍ പല തവണയാണ് ചൈന നമ്മുടെ വയറില്‍ കത്തികയറ്റാന്‍ ശ്രമം നടത്തിയത്. ഇന്ത്യയിലേക്ക് നടത്തുന്ന കച്ചവടത്തിൽ നിന്നും ലഭിക്കുന്ന വരുമാനത്തില്‍ നിന്ന് ലഭിക്കുന്ന ലാഭം ഇന്ത്യയെ തന്നെ ദ്രോഹിക്കാനാണ് ഉപയോഗിക്കുന്നതെന്ന് ബാബാ രാംദേവ് പറയുന്നു.

അതേപോലെ തന്നെ പാകിസ്ഥാന് വേണ്ടിയും ചൈന പണം മുടക്കുന്നുണ്ടെന്നും ബാബാ രാംദേവ് ആരോപണം ഉന്നയിച്ചു. ഏതൊക്കെ രീതിയില്‍ വേണമെങ്കിലും ഇന്ത്യയെ ഉപദ്രവിക്കാന്‍ ചൈന എപ്പോഴും സജ്ജമാണ്. അതുകൊണ്ടുതന്നെ അമേരിക്കയ്ക്കും യൂറോപ്പിനുമൊപ്പം ചൈനയ്ക്കെതിരെ ഇന്ത്യ കൈ കോര്‍ക്കണമെന്നും ബാബാ രാംദേവ് ആവശ്യപ്പെടുന്നു.

മുമ്ബ് സ്വദേശി ഉത്പന്നങ്ങൾക്കായി ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം ഒരുക്കാനായി ബാബാ രാംദേവിന്‍റെ പതഞ്ജലി ഗ്രൂപ്പ് തയ്യാറെടുക്കുന്നു. ‘ഓർഡർമി’ എന്ന പ്ലാറ്റ്ഫോമിൽ പതഞ്ജലി ആയുർവേദ ഉത്പന്നങ്ങളും ഇന്ത്യൻ ഉത്പന്നങ്ങൾ വിൽക്കുന്ന പ്രാദേശിക ഷോപ്പുകളും കോർത്തിണക്കാനാണ് കന്പനി ലക്ഷ്യമിടുന്നത്. ഓർഡർപ്രകാരം മണിക്കൂറുകൾക്കകം ഉത്പന്നങ്ങൾ വീടുകളിലെത്തിക്കാനാണ് പതഞ്ജലി ലക്ഷ്യമിടുന്നത്.

ഉത്പന്നവിപണനത്തിനുപുറമേ 24 മണിക്കൂർ ഓൺലൈൻ വൈദ്യസഹായവും യോഗയും ഈ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കാനും ആലോചനയുണ്ട്. രണ്ടാഴ്ചയ്ക്കുള്ളിൽ ഇതിനായുള്ള പ്ലാറ്റ്ഫോം തയ്യാറാകുമെന്നാണ് വിവരം.

ആൻഡ്രോയിഡ്, ഐ.ഒ.എസ്. പ്ലാറ്റ്ഫോമുകളിൽ ആപ്പുകൾ അവതരിപ്പിക്കും. സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളിൽ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾ സൗജന്യമായി വിതരണം ചെയ്യാനും ഈ പ്ലാറ്റ്ഫോമിലൂടെ ലക്ഷ്യമിടുന്നു. പദ്ധതിസംബന്ധിച്ച് പതഞ്ജലി ചീഫ് എക്സിക്യുട്ടീവ് ആചാര്യ ബാലകൃഷ്ണ സ്ഥിരീകരിച്ചിട്ടുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവർ യാത്രയായത് വീടെന്ന സ്വപ്നം ബാക്കിയാക്കി... വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിൽ ലോറികൾക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം  (9 minutes ago)

നവരാത്രി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ വൻ ദുരന്തം... ഭക്തർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 12 തീർഥാടകർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (23 minutes ago)

ഭ​ഗവാൻ അനു​ഗ്രഹിച്ച നിയോ​ഗം.... മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള പുതിയ ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു... മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരി  (32 minutes ago)

ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു....മേഘ വിസ്‌ഫോടനത്തിന് സമാനമായ മഴയാണ് ചെന്നൈയുടെ വടക്കന്‍ മേഖലകളില്‍ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍, ഒക്ടോബര്‍ 23വരെ തമിഴ്‌നാട്ടില്‍ വ്യാപകമായ മ  (39 minutes ago)

  ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു.... എതിരാളികള്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്  (47 minutes ago)

തൊഴിൽവിജയവും പുത്തൻ അവസരങ്ങളും ഒത്തുചേരുന്ന ശുഭ വാരം  (1 hour ago)

 ക്ഷേമപെൻഷന് മാനദണ്ഡം പുതുക്കുന്നതിൽ പഠനം നടക്കുകയാണെന്നും വ്യവസ്ഥകളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും തദ്ദേശവകുപ്പ് മന്ത്രി  (1 hour ago)

റൺവേയിൽ ലാൻഡ് ചെയ്യുന്നതിനിടെ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു... ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ നോസ് കോണിന് സാരമായ തകരാർ  (1 hour ago)

ടി20 പരമ്പര... ഇന്ത്യയും വെസ്റ്റ് ഇൻഡീസും സംയുക്ത ജേതാക്കൾ... അഞ്ചാം പോരാട്ടത്തിൽ മഴ വില്ലനായതോടെ മത്സരം ഉപേക്ഷിച്ചു  (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (1 hour ago)

സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്  (2 hours ago)

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന  (2 hours ago)

യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...  (2 hours ago)

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്  (2 hours ago)

Malayali Vartha Recommends