Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..


സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ എക്സിൽ അപകീർത്തികരമായ പരാമർശം.. ബാർ അസോസിയേഷൻ സണ്ണി ജോസഫിന് വക്കീൽ നോട്ടീസ് അയച്ചു...ഏഴ് ദിവസത്തിനകം മറുപടിയും പരസ്യ മാപ്പും പറയണം..

കൊവിഡ് വാക്സിന്‍ പരീക്ഷണങ്ങളുടെ മൂന്നാം ഘട്ടം അടുത്ത മാസം മുതൽ; പരീക്ഷണങ്ങള്‍ ശുഭസൂചനകള്‍ നല്‍കിയാല്‍ജൂണിൽ എത്തും, സന്തോഷ വാർത്തയുമായി ഇന്ത്യന്‍ കമ്ബനിയായ ഭാരത് ബയോട്ടെക്ക്

26 OCTOBER 2020 04:15 PM IST
മലയാളി വാര്‍ത്ത

ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൊവിഡ് വാക്സിന്‍ പരീക്ഷണങ്ങളുടെ മൂന്നാം ഘട്ടം അടുത്ത മാസം ആരംഭിക്കുമെന്ന് ഇന്ത്യന്‍ കമ്ബനിയായ ഭാരത് ബയോട്ടെക്ക് അറിയിച്ചു. പരീക്ഷണങ്ങള്‍ ശുഭസൂചനകള്‍ നല്‍കിയാല്‍ 2021 ജൂണ്‍ മാസത്തോടെ വാക്സിന്‍ വിതരണസജ്ജമാകുമെന്നും കമ്ബനി വെളിപ്പെടുത്തുകയുണ്ടായി.

അതോടൊപ്പം തന്നെ ഇരുപത്തി ആറായിരം സന്നദ്ധ പ്രവര്‍ത്തകരുടെ പങ്കാളിത്തത്തോടെ വന്‍ തോതില്‍ മൂന്നാം ഘട്ട പരീക്ഷണം ആരംഭിക്കാനാണ് കമ്ബനി തയ്യാറെടുക്കുന്നത് പോലും. ഇതിനായി ഡ്രഗ് കണ്ട്രോളറുടെ അമുനതി ലഭിച്ചതായി കമ്ബനി എക്സിക്യൂട്ടീവ് ഡയറക്ടര്‍ സായി പ്രസാദ് വ്യക്തമാക്കിയ.

ഇതേതുടർന്ന് പരീക്ഷണം ആരംഭിച്ച്‌ ആറ് മാസത്തിനുള്ളില്‍ കൃത്യമായ ഫലം വിശകലനം ചെയ്യാന്‍ സാധിക്കുമെന്നും അവർ വ്യക്തമാക്കി. തുടര്‍ന്ന് അടിയന്തര അനുമതിക്ക് അപേക്ഷ നല്‍കുന്നതായിരിക്കും. വാക്സിന് അംഗീകാരം ലഭിച്ചാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സൈനികര്‍ക്കും അടിയന്തര ശ്രദ്ധ ആവശ്യമുള്ള മറ്റ് വിഭാഗങ്ങള്‍ക്കും വാക്സിന് അതിവേഗം ലഭ്യമാക്കാനുള്ള നടപടികള്‍ ആണ് ആദ്യം തന്നെ സ്വീകരിക്കുക.

ഇതിലൂടെ 400 കോടി രൂപയുടെ ബൃഹത് പദ്ധതിയായാണ് ഭാരത് ബയോട്ടെക്ക് വാക്സിന് നിര്‍മ്മാണത്തെ വിഭാവനം ചെയ്യുന്നത്. എന്നാൽ ഇതില്‍ ഏറിയ പങ്കും പരീക്ഷണങ്ങള്‍ക്കായാണ് ഉപയോഗിക്കപ്പെടുത്തുക. മൂന്നാം ഘട്ട പരീക്ഷണത്തിന്റെ വിജയത്തിനായി കമ്ബനി കാത്തിരിക്കുകയാണെന്നും പരീക്ഷണങ്ങള്‍ ശുഭാപ്തിവിശ്വാസത്തോടെ മുന്നോട്ട് പോകുകയാണെന്നും കമ്ബനി അധികൃതര്‍ വ്യക്തമാക്കുകയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (2 minutes ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (4 minutes ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (9 minutes ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (15 minutes ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (29 minutes ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (46 minutes ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (50 minutes ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (53 minutes ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (1 hour ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം: മുഖ്യപ്രതി സുഹൈല്‍ സജീവിന്റെയും കൂട്ടുപ്രതികളുടെയും ജാമ്യപേക്ഷ തള്ളി  (1 hour ago)

Gurugram കമ്പനിയിലേക്ക് അവസാന മെസ്സേജ്..  (1 hour ago)

GORAKHPUR വേഗം ആശുപത്രിയിലെത്തിച്ചു  (1 hour ago)

KOLLAM CPIM കൊല്ലത്തുള്ളവര്‍ക്ക് കാര്യം പിടികിട്ടി;  (1 hour ago)

ക്രിസ്മസിന് ലാലേട്ടൻ വരുന്നു; മോഹൻലാൽ - തരുൺ മൂർത്തി ചിത്രം 'അതിമനോഹരം' റിലീസ് തീയതി പുറത്ത്!  (2 hours ago)

Anila-baby-നിർണായക വഴിത്തിരിവ്;  (2 hours ago)

Malayali Vartha Recommends