Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഇനി യൂട്യൂബ് കുട്ടികൾ ഉപയോഗിക്കും രക്ഷിതാക്കളുടെ നിയന്ത്രണത്തിൽ ; പുതിയ സംവിധാനം ഇങ്ങനെ

25 FEBRUARY 2021 02:37 PM IST
മലയാളി വാര്‍ത്ത

More Stories...

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്

നവരാത്രി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ വൻ ദുരന്തം... ഭക്തർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 12 തീർഥാടകർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്

ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു....മേഘ വിസ്‌ഫോടനത്തിന് സമാനമായ മഴയാണ് ചെന്നൈയുടെ വടക്കന്‍ മേഖലകളില്‍ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍, ഒക്ടോബര്‍ 23വരെ തമിഴ്‌നാട്ടില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ചെന്നൈ പ്രാദേശിക കാലാവസ്ഥാ കേന്ദ്രം

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്

യൂട്യൂബ് പുതിയ മട്ടിലും ഭാവത്തിലും എത്തിയിരിക്കുകയാണ്. കുട്ടികളിൽ പലരും യൂട്യൂബ് ഉപയോഗിക്കുമെന്നിരിക്കെ മുതിര്‍ന്നവര്‍ക്കായുള്ള ഉള്ളടക്കങ്ങളിലേക്ക് പോകുകയും ഇത് അവരുടെ സ്വഭാവ രൂപീകരണത്തിലടക്കം സ്വാധീനം ചെലുത്തുകയും ചെയ്യാറുണ്ട് എന്നതാണ് കാര്യം . ഇതിന് ഒരു ബദല്‍ മാര്‍ഗമെന്നോണമാണ് രക്ഷിതാക്കളുടെ നിയന്ത്രണത്തിലുള്ള ഒരു ഗൂഗിള്‍ അക്കൗണ്ട് വഴി പ്രധാന യൂട്യൂബ് ആപ്പ് ആസ്വദിക്കാന്‍ കുട്ടികളെ അനുവദിക്കുന്ന പുതിയ സൗകര്യം ഒരുക്കിയിരിക്കുന്നത് . ഇതില്‍ രക്ഷിതാക്കള്‍ക്കായി എക്സ്പ്ലോര്‍, എക്സ്പ്ലോര്‍ മോര്‍, മോസ്റ്റ് ഓഫ് യൂട്യൂബ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത കണ്ടന്റ് സെറ്റിങ്സ് ഉണ്ടാകും. ഇത് പ്രകാരം, കുട്ടികള്‍ ഏത് തരം ഉള്ളടക്കങ്ങള്‍ യൂട്യൂബില്‍ കാണണം എന്ന് തീരുമാനിക്കാന്‍ രക്ഷിതാക്കള്‍ക്ക് കഴിയും.

പുതിയ സംവിധാനം അനുസരിച്ച്‌ എക്സ്പ്ലോര്‍ (Explore) ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ കാണുന്ന ഉള്ളടക്കങ്ങള്‍ ഒമ്പത് വയസിന് മുകളിലുള്ള കുട്ടികള്‍ക്കുള്ളതാണ്. വ്ളോഗുകള്‍, ടൂട്ടോറിയലുകള്‍, ഗെയിമിങ് വീഡിയോകള്‍, പാട്ടുകള്‍, വാര്‍ത്തകള്‍, വിദ്യാഭ്യാസ ഉള്ളടക്കങ്ങള്‍ മാത്രമാവും ഈ വിഭാഗത്തില്‍ കാണാന്‍ കഴിയുന്നത്. എക്സ് പ്ലോര്‍ മോര്‍ (Explore More) എന്ന ഓപ്ഷനില്‍ 13 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് അനുയോജ്യമായ വീഡിയോകളാണ് ഇപ്പോൾ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. മോസ്റ്റ് ഓഫ് യൂട്യൂബ് (Most of Youtube) ഓപ്ഷനില്‍ യൂട്യൂബിലെ എല്ലാ കാണാന്‍ കുട്ടികളെ അനുവദിക്കും. എന്നാല്‍, 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള വീഡിയോകള്‍ ഉള്ളടക്കങ്ങള്‍ ഉണ്ടാവുന്നതല്ല.


യൂട്യൂബിന്റെ പുതിയ മാറ്റങ്ങൾ ഇനി ഏത് റസലൂഷന്‍ ഫോണിലും ലഭ്യമാക്കുന്നത് നേരത്തെ ചെയ്തിരുന്നു . ഏത് റസലൂഷന് ഡിസ്പ്ലേയുള്ള ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളിലും ഇനി യുട്യൂബ് 4കെ വീഡിയോകള്‍ ആസ്വദിക്കുവാനുള്ള സംവിധാനങ്ങൾ ഒരുക്കിയിരുന്നു. നേരത്തെ ഫോണുകളുടെ റസലൂഷന്‍ അടിസ്ഥാനമാക്കിയാണ് യൂട്യൂബ് 4കെ റസലൂഷന്‍ നല്‍കിയിരുന്നത്. 9 ടു 5 ഗൂഗിളാണ് റെഡ്ഡിറ്റ് ത്രെഡ്ഡുകളെ അടിസ്ഥാനമാക്കി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

 

 

 

ചില ഉപയോക്താക്കള്‍ യൂട്യൂബില്‍ 4കെ വീഡിയോ ഓപ്ഷന്‍ കണ്ടുവെന്ന് റെഡ്ഡിറ്റില്‍ പങ്കുവെച്ചിരുന്നു. ഈ ഓപ്ഷന്‍ 720 പിക്സല്‍ ഡിസ്പ്ലേ ഫോണുകളില്‍ വരെ ലഭ്യമായിരുന്നു. എന്നാല്‍, ഇത് എന്തോ സാങ്കേതിക പ്രശ്നമാണോ എന്ന് വരെ ചിലര്‍ സംശയിച്ചിരുന്നു . 1080 പിക്സല്‍ (ഫുള്‍ എച്ച്‌ഡി) ഡിസ്പ്ലേയുള്ള ആന്‍ഡ്രോയിഡ് ഫോണ്‍ ആണെങ്കിലും യൂട്യൂബില്‍ 4കെ വീഡിയോ കാണാമെന്നാണ് റിപ്പോര്‍ട്ട്. കുറച്ചു കൂടി വ്യക്തമായി ദൃശ്യങ്ങള്‍ കാണാന്‍ 4കെ മോഡില്‍ സാധിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രയോജനം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (4 minutes ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (19 minutes ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (25 minutes ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (31 minutes ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (51 minutes ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (2 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (2 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (5 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (5 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (5 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (5 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (6 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (6 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (7 hours ago)

Malayali Vartha Recommends