Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

വിവാഹിതയായ ഡോക്ടര്‍ക്ക് വിദേശത്തുനിന്നെത്തിയ സുഹൃത്തുമായി രഹസ്യബന്ധം! സുഹൃത്ത് പതിവായി ക്ലിനിക്കില്‍ എത്തിയതോടെ ആകെ മാറിമറിഞ്ഞു; ഡോക്ടറുടെ പരിശോധനാ മുറിയില്‍ രഹസ്യ ക്യാമറ സ്ഥാപിച്ച് വീഡിയോ കൈക്കലാക്കി; വനിതാ ഡോക്ടറും കാമുകനും തമ്മിലുള്ള സ്വകാര്യ വീഡിയോ പകര്‍ത്തി അഞ്ചു ലക്ഷം രൂപ നല്‍കണമെന്ന് ഭീഷണിപ്പെടുത്തിയ രണ്ടുപേര്‍ മുംബൈയില്‍ അറസ്റ്റിലായതോടെ പുറത്ത് വരുന്നത്...

07 DECEMBER 2021 02:52 PM IST
മലയാളി വാര്‍ത്ത

More Stories...

ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

സങ്കടക്കാഴ്ചയായി... കാർ ഡിവൈഡറിലിടിച്ച് മൂന്ന് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും

തട്ടിപ്പിലൂടെ പണം സമ്പാദിക്കുന്നത് ദിനംപ്രതി നമ്മൾ കേൾക്കുന്ന വാർത്തയാണ്. എന്നാൽ ഒളിക്യാമറ ഉപയോഗിച്ച് പണം തട്ടാൻ ശ്രമിച്ചാൽ എന്തായിരിക്കാം സംഭവിക്കുന്നത്. അത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ പുറത്ത് വരുന്നത്. വനിതാ ഡോക്ടറും കാമുകനും തമ്മിലുള്ള സ്വകാര്യ വീഡിയോ പകര്‍ത്തി അഞ്ചു ലക്ഷം രൂപ നല്‍കണമെന്ന് ഭീഷണിപ്പെടുത്തിയ രണ്ടുപേര്‍ മുംബൈയില്‍ അറസ്റ്റിലായിരിക്കുകയാണ്.

ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ക്ലിനിക്കിലെ കമ്പൗണ്ടറായ യുവതിയേയും അവരുടെ കൂട്ടാളിയേയുമാണ് മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. നവംബറിലാണ് കേസിന് ആസ്പദമായ സംഭവം. ഡോക്ടറുടെ പരിശോധനാ മുറിയില്‍ രഹസ്യ ക്യാമറ സ്ഥാപിച്ചാണ് കമ്പൗണ്ടര്‍ വീഡിയോ റെക്കോര്‍ഡ് ചെയ്തത്.അഞ്ച് ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ വീഡിയോ സാമൂഹ്യ മാധ്യമത്തിലൂടെ പ്രചരിപ്പിക്കുമെന്നും ഡോക്ടറുടെ കുടുംബത്തിന് അയച്ചു നല്‍കുമെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തിയതായി പോലീസ് പറഞ്ഞു. വിവാഹിതയായ ഡോക്ടര്‍ക്ക് വിദേശത്തുനിന്നെത്തിയ സുഹൃത്തുമായി രഹസ്യബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞാണ് കമ്പൗണ്ടര്‍ മുറിയില്‍ രഹസ്യ ക്യാമറ സ്ഥാപിച്ചത്.

സുഹൃത്ത് പതിവായി ക്ലിനിക്കില്‍ എത്താറുണ്ടായിരുന്നു. റെക്കോര്‍ഡ് ചെയ്ത ഇരുവരുടെയും സ്വകാര്യ വീഡിയോ യുവതി തന്റെ ആണ്‍സുഹൃത്തിന് അയച്ചു. ഈ വീഡിയോ പിന്നീട് ഇയാള്‍ ഡോക്ടറുടെ ഫോണിലേക്ക് അയക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. പണം നല്‍കിയില്ലെങ്കില്‍ വീഡിയോ പ്രചരിപ്പിക്കുമെന്ന് പ്രതികള്‍ നാല് ദിവസത്തോളം ഡോക്ടറെ ഭീഷണിപ്പെടുത്തി.

ഇതിനുശേഷമാണ് ഡോക്ടര്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്. സംഭവത്തില്‍ കേസെടുത്ത പോലീസ് രഹസ്യനീക്കത്തിലൂടെയാണ് പ്രതികളെ പിടികൂടിയത്. പോലീസിന്റെ നിര്‍ദേശപ്രകാരം പ്രതികള്‍ ആവശ്യപ്പെട്ട പണം നല്‍കാമെന്ന് ഡോക്ടര്‍ കമ്പൗണ്ടറായ യുവതിയെ അറിയിച്ചു.

എന്നാല്‍ രഹസ്യനീക്കത്തെക്കുറിച്ച് നേരത്തെ വിവരം ലഭിച്ച യുവതി ഡോക്ടറുടെ പരിചയക്കാരന് വീഡിയോ അയച്ചുനല്‍കി. തൊട്ടുപിന്നാലെ ഇരുപ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. വീഡിയോ ചിത്രീകരിക്കാന്‍ ഉപയോഗിച്ച ക്യാമറയും മെമ്മറി കാര്‍ഡും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (31 minutes ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (54 minutes ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (1 hour ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (5 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (5 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (5 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (6 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (6 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (6 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (6 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (6 hours ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (6 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (9 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (10 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (10 hours ago)

Malayali Vartha Recommends