Widgets Magazine 

06
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പറമ്പ് വൃത്തിയാക്കാൻ വന്നയാൾ നിലവിളിച്ചോടി; പണി പൂര്‍ത്തിയാകാത്ത വീട്ടില്‍ നിന്ന്തലയോട്ടിയും അസ്ഥികൂടവും...!!!! ആണുങ്ങളുപയോഗിക്കുന്ന 'ആ വസ്തുക്കളും ' ; തിരുവനന്തപുരത്ത് സംഭവിച്ചത്


തൂഫാനിൽ വിറളിപൂണ്ട് ഭായിമാർ..സാധനം കിട്ടാനില്ല..ദുരൂഹമരണങ്ങൾ പെരുകുന്നു; ആറു മാസത്തിനിടെ കണ്ടെത്തിയത് 30 മൃതദേഹങ്ങൾ..നടുക്കത്തോടെ കൊച്ചി..


യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ മനുഷ്യ മനസാക്ഷിക്ക് നിരക്കാത്ത പീഡനം നേരിട്ടത്...പതിനൊന്ന് മാസത്തിനിടെ രണ്ട് പ്രസവ ശസ്ത്രക്രിയകള്‍..ഒടുവിൽ രക്ഷകരായത് പോലീസുകാർ..


'ആക്രമണം ഭയന്നാണ് ഞാൻ പോകാതിരുന്നത്, മുൻപും മർദിച്ചു'; പാങ്ങപ്പാറ കൊലക്കേസിൽ നിർണായക തിരിവായി സുഹൃത്തിന്റെ മൊഴി...


കടുത്ത ഡിപ്രഷൻ താങ്ങാൻ വയ്യ: അവസാനമായി വിദ്യാർത്ഥികൾക്ക് ആ വീഡിയോ: ഏവിയേഷൻ ട്രെയിനർ തീവണ്ടിക്ക് മുന്നിൽ ചാടി ജീവനൊടുക്കി; നടുക്കം മാറാതെ തലസ്ഥാനം...

 മധ്യപ്രദേശിലെത്തിയ ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിയുടെ സഹോദരിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്കാ ഗാന്ധിയും

24 NOVEMBER 2022 02:01 PM IST
മലയാളി വാര്‍ത്ത

More Stories...

സിനിമാക്കഥകളെപ്പോലും തോൽപ്പിക്കുന്ന ക്ലൈമാക്സ്; മരിക്കാൻ നദിയിലേക്ക് ചാടിയ യുവതി മുതലയുടെ വായിൽ നിന്ന് രക്ഷപെടാൻ ചെയ്തുകൂട്ടിയത്....

കാണാതായ കേസ് അന്വേഷണത്തിൽ പുറത്തുവന്നത് കൂട്ടക്കുരുതി; ബെംഗളൂരുവിൽ 7 ബന്ധുക്കളെ കൊന്ന് വിവിധയിടങ്ങളിൽ തള്ളിയ പ്രതി പിടിയിൽ...

യുവേഫ ചാംപ്യന്‍സ് ലീഗ്...പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് ബാഴ്‌സലോണയുടെ സ്പാനിഷ് കൗമാര വിസ്മയം ലമീന്‍ യമാല്‍

അഗ്നിപഥ് പദ്ധതിയിൽ സർക്കാർ കൊണ്ടുവന്നിരിക്കുന്ന പുതിയ ഭേദഗതികൾ നിലവിൽ സേവനത്തിലുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തി

സങ്കടക്കാഴ്ചയായി... അമിതവേ​ഗതയിലെത്തിയ ട്രക്ക് ഇടിച്ച് സ്ത്രീകളും കു‌ട്ടികളും ഉൾപ്പടെ 7 പേർക്ക് ദാരുണാന്ത്യം

മധ്യപ്രദേശിലെത്തിയ ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിയുടെ സഹോദരിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്കാ ഗാന്ധി ചേര്‍ന്നു. ഇന്ന് രാവിലെയാണ് പ്രിയങ്കാ ഗാന്ധി എത്തിയത്.

മഹാരാഷ്ട്രയിലെ പര്യടനം പൂര്‍ത്തിയാക്കിയതിന് ശേഷം ബുധനാഴ്ചയാണ് ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ ഭാരത് ജോഡോ യാത്ര പ്രവേശിച്ചത്. ഖണ്ഡാവയിലെ ബോര്‍ഗാവില്‍ നിന്നുമാണ് യാത്ര ആരംഭിച്ചത്.



യാത്ര ഖാര്‍ഗോണില്‍ എത്തുന്നതിന് മുന്‍പ് സ്വാതന്ത്ര സമര സേനാനിയും ആദിവാസി നേതാവുമായിരുന്ന താന്തിയ ഭീലിന്റെ ജന്മസ്ഥലം രാഹുല്‍ഗന്ധി സന്ദര്‍ശിക്കും.

അതേസമയം, ഇവിടേക്കുള്ള കോണ്‍ഗ്രസിന്റെ സന്ദര്‍ശനം മുന്നില്‍ കണ്ട് മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാന്‍ അടക്കമുള്ള നേതാക്കള്‍ ബുധനാഴ്ച താന്തിയ ഭീലിന്റെ ജന്മസ്ഥലത്തേക്ക് ജന്‍ജാതിയ ഗൗരവ് യാത്ര നടത്തിയിരുന്നു. മുഖ്യമന്ത്രിയെ കൂടാതെ നാല് മന്ത്രിമാരും യാത്രയില്‍ പങ്കെടുത്തു. 

 " 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല തീർത്ഥാടകർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി നിർമ്മിച്ചത്; 8 കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർവഹിക്കും  (5 minutes ago)

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്; രണ്ടാഴ്ചയ്ക്കകം കുറ്റപത്രം സമർപ്പിക്കണമെന്ന് ഹൈക്കോടതി  (8 minutes ago)

ശബരിമല തീർത്ഥാടകർക്ക് വിമാനത്താവളങ്ങളിൽ നിന്ന് നേരിട്ട് പമ്പയിലെത്താൻ സൗകര്യം; യാത്രാസൗകര്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽ നിന്ന് പമ്പയിലേക്ക് കെഎസ്ആർട  (11 minutes ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് തുടങ്ങിയ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു  (17 minutes ago)

പുതിയ സർജിക്കൽ ബ്ലോക്കിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ഉയർന്ന ഗുരുതര ആരോപണങ്ങൾ ; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി കെ. മുരളീധരൻ; സമഗ്രമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് മന്ത്രി  (23 minutes ago)

പറമ്പ് വൃത്തിയാക്കാൻ വന്നയാൾ നിലവിളിച്ചോടി; പണി പൂര്‍ത്തിയാകാത്ത വീട്ടില്‍ നിന്ന്തലയോട്ടിയും അസ്ഥികൂടവും...!!!! ആണുങ്ങളുപയോഗിക്കുന്ന 'ആ വസ്തുക്കളും ' ; തിരുവനന്തപുരത്ത് സംഭവിച്ചത്  (27 minutes ago)

അനൂപ് സത്യൻ ചിത്രത്തിൽ മോഹൻലാൽ ജോയിന്റ് ചെയ്തു!!!  (30 minutes ago)

കേരളത്തെ ഇന്ത്യയിലെ ഒന്നാമത്തെ ഭിന്നശേഷി സൗഹൃദസംസ്ഥാനമാക്കി മാറ്റും; സർക്കാരിന്റെ പ്രധാന ലക്ഷ്യമതാണ്; നൂറിലധികം കുട്ടികളുള്ള എല്ലാ സ്പെഷ്യൽ സ്‌കൂളുകൾക്കും എയ്ഡഡ് പദവി നൽകുന്നതിനുളള പ്രഖ്യാപനവും ഉടനുണ്  (39 minutes ago)

സമ്പത്തിലും, പ്രൗഢിയിലും മുൻപന്തിയിൽ നിൽക്കുന്ന ചില കുടുംബങ്ങളിലെ ദുരൂഹതകൾ എന്താണ്.? മായൻ ടീസർ പുറത്ത്!!!  (45 minutes ago)

വീടിന്റെ മതിൽ നിർമ്മാണ ജോലി ചെയ്തുകൊണ്ടിരിക്കെയാ ചാത്തന്നൂർ കോയിപ്പാട് സ്വദേശി സുരേഷിന് മർദ്ദനമേറ്റു ; അടിവയറ്റിൽ വേദനയും മൂത്രതടസവും നേരിട്ട് പരാതിക്കാരൻ; എസ്.ഐ ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ മനുഷ്  (48 minutes ago)

ഇന്ത്യയിലൊരിടത്തും കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലില്ലാത്തത് ഒരു പുരോഗമന പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ശോഭനമായ കാര്യമല്ല; ഇടതുപക്ഷത്തിന്റെ തകർച്ചയുടെ വ്യക്തമായ ലക്ഷണമാണിതെന്ന് ഗതാഗത മന്ത്രി സി.പ  (53 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; ഇതുവരെ 15697 പേർ അറസ്റ്റിലായി; എം.ഡി.എംഎയും കഞ്ചാവും പിടിച്ചെടുത്തു  (58 minutes ago)

നിലവില്‍ 177 എന്‍.എഫ്.എസ്.എ ഗോഡൗണുകളും 56 സപ്ലൈകോ ഗോഡൗണുകളുമാണുള്ളത്; ഗോഡൗണുകളില്‍ ആവശ്യമായവ മാത്രം നിലനിര്‍ത്തി ബാക്കിയുള്ളവ ഒഴിവാക്കും; നിലപാട് വ്യക്തമാക്കി മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

കേരളത്തിലെ വൈദ്യുതി ക്ഷാമം കൃത്രിമം ; അതീവ ഗൗരവമായ കാര്യങ്ങൾ ഇതിന് പിന്നിലുണ്ട്; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ  (1 hour ago)

Perumbavoor ദുരൂഹമരണങ്ങൾ പെരുകുന്നു  (1 hour ago)

Malayali Vartha Recommends