Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

കാമുകിയുമായുള്ള ലൈംഗിക ബന്ധത്തിനിടെ 67കാരന് ദാരുണാന്ത്യം... അവിഹിതബന്ധം പുറംലോകം അറിയാതിരിക്കാന്‍ കാമുകിയും ബന്ധുക്കളും ചേര്‍ന്ന് മൃതദേഹം ഒളിപ്പിച്ചു

24 NOVEMBER 2022 09:17 PM IST
മലയാളി വാര്‍ത്ത

കാമുകിയുമായുള്ള ലൈംഗിക ബന്ധത്തിനിടെ 67കാരന് ദാരുണാന്ത്യം. അവിഹിതബന്ധം പുറംലോകം അറിയാതിരിക്കാന്‍ കാമുകിയും ബന്ധുക്കളും ചേര്‍ന്ന് മൃതദേഹം ഒളിപ്പിച്ചു. ബംഗളുരുവിലെ ജെ.പി നഗറില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തിലാണ് പുതിയ കണ്ടെത്തല്‍. നവംബര്‍ 17നാണ് വ്യാപാരിയായ 67കാരന്റെ മൃതദേഹം കണ്ടെത്തിയത്.

സംഭവം കൊലപാതകമാണെന്നായിരുന്നു ആദ്യം പൊലീസ് സംശയിച്ചത്. എന്നാല്‍ വിശദമായ അന്വേഷണത്തില്‍ ലൈംഗികബന്ധത്തിനിടെ അപസ്മാരം ബാധിച്ച് മരിക്കുകയായിരുന്നുവെന്നും, അവിഹിതബന്ധം പുറംലോകം അറിയാതിരിക്കാന്‍ കാമുകിയും ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നുവെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, 67കാരനായ ബിസിനസുകാരന് 35 വയസ്സുള്ള വീട്ടമ്മയുമായി അവിഹിതബന്ധമുണ്ടായിരുന്നു. നവംബര്‍ 16 ന്, ബിസിനസുകാരന്‍ വീട്ടമ്മയുടെ വീട്ടിലെത്തുകയും, ഇരുവരും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു.

എന്നാല്‍ അതിനിടെ ഗുരുതരമായ അപസ്മാരബാധയെ തുടര്‍ന്ന് ബിസിനസുകാരന്‍ മരണപ്പെട്ടു. വിവരം പുറത്തറിഞ്ഞാല്‍ നാണക്കേടാകുമെന്ന് ഭയന്ന് യുവതി തന്റെ സഹോദരനെയും ഭര്‍ത്താവിനെയും സഹായത്തിനായി വിളിച്ചുവരുത്തി. തുടര്‍ന്ന് ഇവര്‍ മൂന്നുപേരും ചേര്‍ന്ന് വ്യവസായിയുടെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ജെപി നഗറിലെ ഒറ്റപ്പെട്ട സ്ഥലത്ത് തള്ളുകയായിരുന്നു.

പൊലീസ് വ്യാപാരിയുടെ ഫോണ്‍ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലാണ് യുവതിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് യുവതിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോഴാണ്, സംഭവിച്ച കാര്യങ്ങള്‍ പുറത്തുവന്നത്. തങ്ങളുടെ ബന്ധം ആരും അറിയരുതെന്ന് കരുതി മൃതദേഹം ഉപേക്ഷിച്ചതാണെന്ന് യുവതി സമ്മതിച്ചു.

'ഞങ്ങള്‍ ബിസിനസുകാരന്റെ വീട്ടുകാരെ ചോദ്യം ചെയ്തപ്പോള്‍, മരുമകളുടെ വീട്ടില്‍ പോയിവരാമെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയെന്നും രാത്രി ഏറെ വൈകിയിട്ടും കാണാതായതോടെ സമീപത്തെ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതായും അവര്‍ അറിയിച്ചു. മരിച്ചയാള്‍ക്ക് അപസ്മാരം ഉള്‍പ്പടെ നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു, ഓഗസ്റ്റില്‍ ആന്‍ജിയോഗ്രാമിന് വിധേയനായിരുന്നുവെന്നും റിപ്പോര്‍ട്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (5 minutes ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (18 minutes ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (54 minutes ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (4 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (6 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (6 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (7 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (7 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (9 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (10 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (10 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (10 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (10 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (11 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (11 hours ago)

Malayali Vartha Recommends