Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

വാസ്തുകലയിലെ ഇന്ത്യന്‍ രാജശില്‍പ്പി എന്ന് അറിയപ്പെടുന്ന വിഖ്യാത ആര്‍ക്കിടെക്റ്റ് ഡോ. ബി. വി ദോഷി വിടവാങ്ങി... 95 വയസായിരുന്നു, ഇന്നലെ അഹമ്മദാബാദിലെ വസതിയിലായിരുന്നു അന്ത്യം, .പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി

25 JANUARY 2023 07:30 AM IST
മലയാളി വാര്‍ത്ത


വാസ്തുകലയിലെ ഇന്ത്യന്‍ രാജശില്‍പ്പി എന്ന് അറിയപ്പെടുന്ന വിഖ്യാത ആര്‍ക്കിടെക്റ്റ് ഡോ. ബി. വി ദോഷി വിടവാങ്ങി... 95 വയസായിരുന്നു, ഇന്നലെ അഹമ്മദാബാദിലെ വസതിയിലായിരുന്നു അന്ത്യം, .പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി


വാസ്തുകലയിലെ ഇന്ത്യന്‍ രാജശില്‍പ്പി എന്ന് അറിയപ്പെടുന്ന വിഖ്യാത ആര്‍ക്കിടെക്റ്റ് ഡോ. ബി. വി ദോഷി( ബാലകൃഷ്ണ വിതല്‍ദാസ് ദോഷി ) വിടവാങ്ങി... 95 വയസായിരുന്നു, ഇന്നലെ അഹമ്മദാബാദിലെ വസതിയിലായിരുന്നു അന്ത്യം

പത്മശ്രീ, പത്മഭൂഷണ്‍ പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.

ആര്‍ക്കിടെക്ചറിലെ നൊബല്‍ എന്നറിയപ്പെടുന്ന പ്രിറ്റ്‌സ്‌കര്‍ പ്രൈസും ബ്രിട്ടീഷ് രാജ്ഞി നേരിട്ട് നല്‍കുന്ന, റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്ബ്രിട്ടീഷ് ആര്‍ക്കിടെക്റ്റ്‌സിന്റെ റോയല്‍ ഗോള്‍ഡ് മെഡലും സ്വന്തമാക്കിയ ആര്‍ക്കിടെക്റ്റാണ്.

പ്രിറ്റ്‌സ്‌കര്‍ നേടുന്ന ആദ്യ ഇന്ത്യക്കാരനാണ്.വാസ്തു വിദ്യയിലെ ഇതിഹാസങ്ങളായ ലേ കോര്‍ബൂസിയര്‍, ലൂയി കാഹന്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.


ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത നഗരമായി ജവഹര്‍ലാല്‍ നെഹ്രു വിഭാവനം ചെയ്ത ചണ്ഡിഗഢ് നഗരത്തിന്റെ രൂപകല്‍പ്പനയില്‍ ഫ്രഞ്ച് ആര്‍ക്കിടെക്റ്റ് ലേ കോര്‍ബൂസിയറിനോപ്പം പ്രവര്‍ത്തിച്ചു. അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കാമ്പസിന്റെ രൂപകല്‍പ്പനയില്‍ ലൂയി കാഹന്റെ അസോസിയേറ്റായിരുന്നു ദോഷി.ടട


ഇന്ത്യന്‍ വാസ്തുകലയും കാലാവസ്ഥയും പ്രാദേശിക സംസ്‌കാരവും സമന്വയിപ്പിക്കുന്ന വാസ്തു ശൈലിയായിരുന്നു ദോഷിയുടേത്.

" f
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (5 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (5 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (7 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (9 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (10 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (10 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (10 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (10 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (10 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (10 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (10 hours ago)

Malayali Vartha Recommends