Widgets Magazine
12
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ്ടും നമ്മുടെ കേരള പോലീസ്.. എയര്‍ഫോഴ്‌സിന്റെ സണ്‍ഗ്ലാസ് മോഷ്ടാവിനെ കേരളാ പോലീസ് പിടികൂടിയത് അതിവേഗം... കേസ് തെളിയിക്കാന്‍ പോലീസിന് വേണ്ടി വന്നത് വെറും 4 മണിക്കൂര്‍..


അന്വേഷണം ആരംഭിച്ച് എന്‍ഐഎ..റിപ്പബ്ലിക്, ദീപാവലി ദിനങ്ങളിലായിരുന്നു ആക്രമണത്തിന് പദ്ധതി..ഭീകരർ ജനുവരിയില്‍ ഡല്‍ഹി സന്ദര്‍ശിച്ചതായും അന്വേഷണ സംഘം..


പ്രതിക്കൊപ്പമുള്ള പോലീസുകാർ അതീവ ശ്രദ്ധാലുക്കളാണ്..ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് പിന്നാലെ ക്യാമറയുമായി നടക്കുകയാണ് സർക്കാർ..


രാജ്യത്തെ നടുക്കിയ ആ ദൃശ്യങ്ങൾ... സ്റ്റേഷന് സമീപത്തെ തിരക്കേറിയ റോഡിലൂടെ പതിയെ കാര്‍ നീങ്ങുന്നതും പെട്ടെന്ന് പൊട്ടിത്തെറിക്കുന്നതുമായ, 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങൾ..


സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്.. ഇന്ന് പവന് 240 രൂപ കുറഞ്ഞ് 92,040 രൂപയിലാണ് വ്യാപാരം നടക്കുന്നത്.. ഗ്രാമിന് 11,505 രൂപയാണ് വില..

തൃശ്ശൂരിൽ കാനയിൽ വീണ് കാൽനടയാത്രക്കാരിക്ക് പരിക്കേറ്റു. കൊടുങ്ങല്ലൂർ വടക്കേനടയിലാണ് അപകടമുണ്ടായത്... ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പുല്ലൂറ്റ് ചാപ്പാറ സ്വദേശിനിയായ യുവതിക്കാണ് പരിക്കേറ്റത്.... പകുതി തുറന്നിട്ട സ്ലാബിൽ ചവിട്ടിയ യുവതി കാനയിലേക്ക് തെന്നി വീഴുകയായിരുന്നു. നാട്ടുകാരും വ്യാപാരികളും ചേർന്നാണ് ഇവരെ പിടിച്ചു കയറ്റിയത്....

07 FEBRUARY 2023 04:48 PM IST
മലയാളി വാര്‍ത്ത

തൃശ്ശൂരിൽ കാനയിൽ വീണ് കാൽനടയാത്രക്കാരിക്ക് പരിക്കേറ്റു. കൊടുങ്ങല്ലൂർ വടക്കേനടയിലാണ് അപകടമുണ്ടായത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പുല്ലൂറ്റ് ചാപ്പാറ സ്വദേശിനിയായ യുവതിക്കാണ് പരിക്കേറ്റത്. പകുതി തുറന്നിട്ട സ്ലാബിൽ ചവിട്ടിയ യുവതി കാനയിലേക്ക് തെന്നി വീഴുകയായിരുന്നു. നാട്ടുകാരും വ്യാപാരികളും ചേർന്നാണ് ഇവരെ പിടിച്ചു കയറ്റിയത്. പിന്നീട് പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരെ എത്തി കാന മൂടി. സമാന രീതിയിൽ കഴിഞ്ഞ ദിവസം എറണാകുളം

 

 

 

വൈപ്പിൻ കരയിൽ ബോട്ട് ജെട്ടിക്ക് സമീപം അമ്മയും കുഞ്ഞും സെപ്റ്റിക് ടാങ്കിൽ വീണിരുന്നു. നടക്കുന്നതിനിടെ സ്ലാബ് പൊട്ടി താഴേക്ക് വീഴുകയായിരുന്നു. രണ്ടുപേരേയും ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മയും നാലുവയസുകാരനായ മകനും സെപ്റ്റിക് ടാങ്കിന് മുകളിലെ സ്ലാബിന് മുകളിലൂടെ നടന്നുവരികയായിരുന്നു. തകർന്ന സ്ലാബിന് മുകളിൽ ചവിട്ടിയ ഇരുവരും സെപ്റ്റിക് ടാങ്കിലേക്ക് പതിക്കുകയായിരുന്നു. പഴയ ഹോട്ടലിന്റെ സെപ്റ്റിക് ടാങ്കൊണ് തകർന്നതെന്ന് കോർപറേഷൻ അധികൃതർ പറഞ്ഞു.

 

 

ഉടൻ തന്നെ തൊട്ടടുത്തുണ്ടായിരുന്ന ഓട്ടോ തൊഴിലാളികൾ ഓടിയെത്തി ഇരുവരേയും പുറത്തെടുത്തു. അമ്മ അരയ്ക്കൊപ്പം വെള്ളത്തിലും കുഞ്ഞ് പൂർണമായും വെള്ളത്തിൽ മുങ്ങിയ അവസ്ഥയിലുമായിരുന്നു. അപകടം നടന്ന ഉടൻ രക്ഷാപ്രവർത്തനം നടത്തിയതാണ് വലിയൊരു ദുരന്തത്തിൽ നിന്നും ഇരുവരേയും രക്ഷിച്ചത്.

 

 

 

വാട്ടർ മെട്രോയുടെ ഭാഗമായി പ്രദേശത്തെ സ്ലാബുകൾ പലതും അടർത്തിമാറ്റിയിരുന്നു. പിന്നീട് ഇവ യഥാക്രമം പുനഃസ്ഥാപിക്കാത്തും, പുനഃസ്ഥാപിച്ചവ കൃത്യമായി ഉറപ്പിക്കാത്തതുമാണ് അപകടത്തിന് കാരണമെന്ന് കൊച്ചിൻ കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ ആരോപിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്‍ ചെല്‍സി താരം ജിമ്മില്‍ പരിശീലനത്തിനിടെ കുഴഞ്ഞു വീണു  (5 minutes ago)

നടന്‍ അമിത് ചക്കാലക്കലിന് ഇ ഡി നോട്ടീസ്  (13 minutes ago)

മുട്ടക്കറിയുടെ പേരിലുണ്ടായ തര്‍ക്കം: ഹോട്ടല്‍ ഉടമയെ മര്‍ദ്ദിച്ച യുവാക്കള്‍ അറസ്റ്റില്‍  (1 hour ago)

കെസി വേണുഗോപാലിനെതിരെ സൈബര്‍ ആക്രമണം  (2 hours ago)

ഇനി യുഡിഎഫിന്റെ രാഷ്ട്രീയ കാലമെന്ന് വി ഡി സതീശന്‍  (2 hours ago)

നടന്‍ അജിത് കുമാറിന്റേയും നടി രമ്യാ കൃഷ്ണന്റേയും വീടുകള്‍ക്ക് നേരെ ബോംബ് ഭീഷണി  (2 hours ago)

ഒരേസമയം ആറ് കുട്ടികളെ വരവേല്‍ക്കാന്‍ തയ്യാറായി യുവാവും ആറ് ഭാര്യമാരും  (2 hours ago)

ഭീകരര്‍ വാങ്ങിയ ചുവന്ന ഇക്കോസ്‌പോര്‍ട്ട് കാര്‍ കണ്ടെത്തി  (3 hours ago)

പിഎം ശ്രീ പദ്ധതി തുടര്‍നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് കേരളം  (3 hours ago)

ഹോക്കൈഡോ ദ്വീപില്‍ ഭക്ഷണവുമായെത്തിയ ഉദ്യോഗസ്ഥന്റെ കാറിന് നേരെ ആക്രമണം  (3 hours ago)

KERALA POLICE കേസ് തെളിയിക്കാന്‍ വെറും 4 മണിക്കൂര്‍  (3 hours ago)

DELHI നിർണായക വിവരം ലഭിച്ചെന്ന് NIA  (3 hours ago)

SABARIMALA നേതാക്കൾക്കെല്ലാം ഹൃദയസ്തംഭനം ഉണ്ടാവാൻ പോകുന്ന വാർത്ത  (3 hours ago)

ചെങ്കോട്ടയിലെ സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി  (5 hours ago)

DELHI പുതിയ വിഡിയോ പുറത്ത്  (5 hours ago)

Malayali Vartha Recommends