Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ആകാശത്ത് വമ്പൻ ചുഴി..വിമാനം നാവിഗേറ്റ് ചെയ്യുമ്പോൾ അന്തരീക്ഷത്തിനുണ്ടായ മാറ്റമാണ് യാത്രക്കാരില്‍ ഭയം സൃഷ്‌ടിച്ചത്.... ഡൽഹി ഇന്ദിരാഗാന്ധി ഇന്‍റർനാഷണൽ എയർപോർട്ടിൽ നിന്ന് ശ്രീനഗറിലേക്കുള്ള യാത്രയ്ക്കിടെ വിമാനം ആടിയുലഞ്ഞ്

21 FEBRUARY 2024 01:58 PM IST
മലയാളി വാര്‍ത്ത

ആകാശച്ചുഴിയിൽ വീണ് ഇൻഡിഗോ യാത്രക്കാർ പരിഭ്രാന്തരായി. ന്യൂദൽഹിയിൽനിന്ന് ശ്രീനഗറിലേക്കുള്ള ഇൻഡിഗോ വിമാനമാണ് മോശം കാലാവസ്ഥയിൽ അകപ്പെട്ടത്. ഇന്നലെ വൈകിട്ട് 5.25ന് ദൽഹി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന 6E6125 എന്ന വിമാനമാണ് കനത്ത മഴയിൽ പ്രക്ഷുബ്ധമായത്. വിമാനം കുലുങ്ങുന്നത് തുടരുന്നതിനിടെ യാത്രക്കാർ കസേരയിൽ മുറുകെപ്പിടിച്ച് നിൽക്കുന്നത്

ന്യൂഡൽഹിയിൽ നിന്ന് ശ്രീനഗറിലേക്കുള്ള ഇൻഡിഗോ വിമാനം മോശം കാലാവസ്ഥയെ തുടർന്ന് ആടിയുലഞ്ഞു വിമാനം നാവിഗേറ്റ് ചെയ്യുമ്പോൾ അന്തരീക്ഷത്തിനുണ്ടായ മാറ്റമാണ് യാത്രക്കാരില്‍ ഭയം സൃഷ്‌ടിച്ചത്. ഡൽഹി ഇന്ദിരാഗാന്ധി ഇന്‍റർനാഷണൽ എയർപോർട്ടിൽ നിന്ന് ശ്രീനഗറിലേക്കുള്ള യാത്രയ്ക്കിടെയാണ് വിമാനം ആടിയുലഞ്ഞത്.

 

 

 

തിങ്കളാഴ്‌ച വൈകിട്ട് 5.25ന് ഡൽഹി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന 6E6125 എന്ന വിമാനമാണ് കനത്ത മഴയെ തുടർന്ന് ആടിയുലഞ്ഞത്. അപ്രതീക്ഷിതവും തീവ്രവുമായ ഈ കാലാവസ്ഥാമാറ്റം യാത്രക്കാരില്‍ ഭയം സൃഷ്‌ടിച്ചു. വിമാനം ആടി ഉലയുമ്പോള്‍ വിമാനത്തിനുള്ളിലെ ദൃശ്യങ്ങല്‍ യാത്രക്കാര്‍ പകര്‍ത്തിയത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. വിമാനം കുലുക്കം തുടരുന്നതിനിടെ യാത്രക്കാർ സീറ്റുകളില്‍ മുറുകെപ്പിടിച്ചിരിക്കുന്നത് വീഡിയോയിൽ കാണാം.

കാശ്‌മീർ സേവാ സംഘ് തലവൻ ബാബ ഫിർദൗസും വിമാനത്തിൽ ഉണ്ടായിരുന്നു. തനിക്കും വിമാനത്തില്‍ തനിക്കൊപ്പമുണ്ടായിരുന്ന യാത്രക്കാര്‍ക്കും ഇത് രണ്ടാം ജന്മമാണെന്ന് ബാബ ഫിര്‍ദൗസ് പറഞ്ഞു.

ഡൽഹിയിൽ നിന്ന് ശ്രീനഗറിലേക്കുള്ള ഇൻഡിഗോ വിമാനം 6E6125 വഴിയിൽ മോശം കാലാവസ്ഥയാണ് നേരിട്ടതെന്ന് എയർലൈൻ അവരുടെ പ്രസ്‌താവനയിൽ പറഞ്ഞു.ജീവനക്കാർ എല്ലാ പ്രവർത്തന പ്രോട്ടോക്കോളുകളും പാലിച്ചു, വിമാനം സുരക്ഷിതമായി ശ്രീനഗറിൽ ലാൻഡ് ചെയ്‌തു. പ്രതികൂല കാലാവസ്ഥ കാരണം യാത്രക്കാർക്ക് ഉണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ഖേദിക്കുന്നു എന്നും പ്രസ്‌താവനയിൽ പറയുന്നു. ക്രൂവിന്‍റെ പ്രവർത്തന പ്രോട്ടോക്കോളുകൾ പാലിക്കുന്നത് വിമാനത്തിലുണ്ടായിരുന്ന എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചുവെന്നും, ഒടുവിൽ ശ്രീനഗറിൽ സുരക്ഷിതമായ ലാൻഡിങ്ങിലേക്ക് നയിച്ചുവെന്നും അധികൃതര്‍ പറഞ്ഞു.

വെല്ലുവിളി നിറഞ്ഞ സാഹചര്യം കൈകാര്യം ചെയ്‌തതിന് ഫ്ലൈറ്റ് ക്രൂവിന്‍റെ പ്രൊഫഷണലിസത്തെ യാത്രക്കാർ പ്രശംസിച്ചു. ഭയാനകമായ അനുഭവങ്ങൾക്കിടയിലും, വിമാനം ശ്രീനഗറിൽ വിജയകരമായി ഇറങ്ങിയത് യാത്രക്കാർക്ക് ആശ്വാസം നൽകി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (4 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (4 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (4 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (5 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (5 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (5 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (5 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (6 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (6 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (6 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (7 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (10 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (12 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (12 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (13 hours ago)

Malayali Vartha Recommends