Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ രൂക്ഷമായ വിമര്‍ശന ശരങ്ങള്‍...കൊല്ലം സഖാക്കൾക്ക് കാര്യം പിടികിട്ടി..എം വി ഗോവിന്ദനിട്ടും പാർട്ടിയിൽ കൊട്ട്..


ഇരട്ടക്കൊലപാതക കേസ്..പ്രതിയായ അനില ബേബിയുടെ മാനസികാരോഗ്യ നിലയെക്കുറിച്ച് പ്രതിഭാഗം അഭിഭാഷകൻ..കേസിന്റെ വിചാരണ നടപടികൾ കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു..


പുതുതായി ആരംഭിച്ച ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച നൂറോളം പേർക്ക് മഞ്ഞപ്പിത്ത ബാധ..പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്..


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ

20 MAY 2024 07:04 PM IST
മലയാളി വാര്‍ത്ത

More Stories...

മരിച്ചതായി സ്ഥിരീകരിച്ച 56കാരി അന്ത്യകർമങ്ങൾക്കിടെ ചുമച്ചു...വായിൽ തുളസിവെള്ളം ഒഴിച്ചു ഇതിനുപിന്നാലെ സംഭവിച്ചത്..ഉടനെ ആശുപത്രിയിൽ എത്തിച്ചു..

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍

രാജസ്ഥാനിലെ ഭില്‍വാര ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ. 14 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ സഹോദരന്മാരായ രണ്ട് പേര്‍ക്കാണ് രാജസ്ഥാന്‍ കോടതി ശിക്ഷ വിധിച്ചത്. 2023 ഓഗസ്റ്റില്‍ ഗ്രാമത്തില്‍ കന്നുകാലികളെ മേയ്ക്കുന്നതിനിടെ കാണാതായ കുട്ടിയുടെ മൃതദേഹം മണിക്കൂറുകള്‍ക്ക് ശേഷം ഒരു ഇഷ്ടിക ചൂളയില്‍ കണ്ടെത്തുകയായിരുന്നു. പ്രതികളായ കാലു ലാലും സഹോദരന്‍ കന്ഹയും കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം തെളിവ് നശിപ്പിക്കാന്‍ ഇഷ്ടിക ചൂളയിലിട്ട് കത്തിക്കുകയായിരുന്നു. ചൂളയില്‍ എറിയുന്നതിന് മുമ്പ് പെണ്‍കുട്ടി ജീവിച്ചിരിപ്പുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന ഫോറന്‍സിക് തെളിവുകളാണ് കോടതി ആശ്രയിച്ചത്.

കേസിലെ രണ്ട് പ്രതികള്‍ക്കും പോക്സോ കോടതി വധശിക്ഷ വിധിച്ചതായി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മഹാവീര്‍ സിംഗ് കിഷ്നാവത് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് സ്ഥിരീകരിച്ചു. മറ്റ് ഏഴ് പ്രതികളെയും കോടതി വെറുതെവിട്ടു. ഇവരെ കുറ്റവിമുക്തനാക്കിയതിനെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുമെന്നും കിഷ്ണാവത് പറഞ്ഞു. ആഗസ്റ്റ് രണ്ടിന് വയലില്‍ ആടിനെ മേയ്ക്കാന്‍ പോയ സമയത്താണ് 14 വയസ്സുകാരിയെ കാണാതായത്. അന്നുരാത്രി തന്നെ പ്രതികള്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം മൃതദേഹം കത്തിച്ചു. കുട്ടിയുടെ കുടുംബാംഗങ്ങള്‍ തിരച്ചില്‍ നടത്തിവരുന്നതിനിടെ തുറന്ന ചൂളയില്‍ നിന്ന് പെണ്‍കുട്ടിയുടെ ബ്രേസ്ലെറ്റും ചെരിപ്പും കണ്ടെത്തി.

ആഗസ്റ്റ് 4 ന് ഗ്രാമത്തിലെ ഒരു കുളത്തില്‍ നിന്ന് കുട്ടിയുടേതെന്ന് സംശയിക്കുന്ന പാതി കരിഞ്ഞ ശരീരഭാഗങ്ങള്‍ കണ്ടെടുത്തതായി പോലീസ് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ ശരീരഭാഗങ്ങളില്‍ ചിലത് ചൂളയില്‍ കത്തിച്ചതായും മറ്റ് ഭാഗങ്ങള്‍ എല്ലാ തെളിവുകളും നശിപ്പിക്കാന്‍ അടുത്തുള്ള കുളത്തില്‍ എറിഞ്ഞതായും പൊലീസ് പറഞ്ഞു. സംഭവത്തെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന് വിശേഷിപ്പിച്ച ഭില്‍വാര എസ്പി ആദര്‍ശ് സിദ്ധു, പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് പറഞ്ഞിരുന്നു.ആറ് പുരുഷന്മാരും നാല് സ്ത്രീകളും ഉള്‍പ്പെടെ പത്ത് പ്രതികള്‍ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

GORAKHPUR വേഗം ആശുപത്രിയിലെത്തിച്ചു  (4 minutes ago)

KOLLAM CPIM കൊല്ലത്തുള്ളവര്‍ക്ക് കാര്യം പിടികിട്ടി;  (24 minutes ago)

ക്രിസ്മസിന് ലാലേട്ടൻ വരുന്നു; മോഹൻലാൽ - തരുൺ മൂർത്തി ചിത്രം 'അതിമനോഹരം' റിലീസ് തീയതി പുറത്ത്!  (28 minutes ago)

Anila-baby-നിർണായക വഴിത്തിരിവ്;  (30 minutes ago)

ഗവർണർ YES പറഞ്ഞാൽ അടുത്ത മണിക്കൂറിൽ EX മന്ത്രിയുടെ അറസ്റ്റ് ഉടന്‍ പിണറായി കൈമലർത്തി  (1 hour ago)

മരിച്ചുപോയവരെ വെറുതെ വിടടോ..! സുഹൈലിന്റെ സെബി വക്കീലിനെ കുടഞ്ഞ് കോടതി കോടതി മുറിയിൽ നടന്നത്  (1 hour ago)

പിണറായിയുടെ സിദ്ധാര്‍ത്ഥ് വക്കീലിന്റെ കുരുട്ടുബുദ്ധി EX മുഖ്യമന്ത്രിയെ ഉടൻ ICU-ൽ കയറ്റും 23 ന് അറസ്റ്റ് നടന്നാലും ട്വിസ്റ്റ്  (2 hours ago)

ലക്ഷങ്ങൾ ശബളം..! 2 ദിവസമായി പുറത്ത് ഇറങ്ങിയില്ല..! ഫ്ലാറ്റ് കൂട്ട മരണം...! അസ്‍ലമിനും ഫർസാനക്കും സംഭവിച്ചത്  (2 hours ago)

ഉമ്മൻ ചാണ്ടിയുടെ കരുത്തിൽ കോൺഗ്രസിൽ പുതുച്ചേരി: നയിക്കാൻ കുഴൽനാടൻ: ചാണ്ടി ഉമ്മനും നായക സ്ഥാനത്തേക്ക്  (2 hours ago)

വിടപറഞ്ഞത് തമിഴകത്തിന്റെ പ്രിയപ്പെട്ട 'തേനിസൈ തെൻട്രൽ'.... പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു....  (2 hours ago)

നാട്ടിൽ മഞ്ഞപ്പിത്തമുണ്ട് സൂക്ഷിക്കുക  (3 hours ago)

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (3 hours ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (4 hours ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (4 hours ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (5 hours ago)

Malayali Vartha Recommends