Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ആഡംബര ജീവിതം ലക്ഷ്യമിട്ട് മോഷണം:കാമുകിക്ക് സമ്മാനിച്ചത് 3 കോടിയുടെ വീട്; പിറന്നാള്‍ സമ്മാനമായി കൊടുത്തത് 22 ലക്ഷം രൂപ വിലവരുന്ന അക്വേറിയം

04 FEBRUARY 2025 11:16 PM IST
മലയാളി വാര്‍ത്ത

മോഷ്ടിച്ച പണം ഉപയോഗിച്ച് കുപ്രസിദ്ധ അന്തര്‍സ്സംസ്ഥാന മോഷ്ടാവ് കാമുകിക്ക് സമ്മാനിച്ചത് 3 കോടി രൂപ വില വരുന്ന വീട്. 37 വയസുകാരനായ പ്രതി മൂന്ന് കോടി രൂപ മുടക്കിയാണ് വീട് നിര്‍മിച്ചത്. പഞ്ചാക്ഷരി സ്വാമിയെന്ന ഇയാള്‍ക്ക് ഒരു പ്രമുഖ നടിയുമായി ബന്ധമുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. പഞ്ചാക്ഷരി ശങ്കയ്യസ്വാമിയെ കഴിഞ്ഞ ദിവസമാണു ബെംഗളൂരു മഡിവാല പൊലീസ് അറസ്റ്റു ചെയ്തത്. മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, കര്‍ണാടക എന്നിവിടങ്ങളിലായി 150ലേറെ കവര്‍ച്ച, ഭവനഭേദന കേസുകളില്‍ പ്രതിയാണ് ഇയാള്‍.

മഹാരാഷ്ട്രയിലെ സോലാപുര്‍ മംഗല്‍വാര്‍ പേഠ് സ്വദേശിയായ ഇയാള്‍ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. ദേശീയതലത്തിലെ ടൂര്‍ണമെന്റുകളില്‍ വരെ പങ്കെടുത്തിട്ടുള്ള ബോക്‌സിങ് താരമായിരുന്ന പഞ്ചാക്ഷരി 2009ല്‍ കായികരംഗം ഉപേക്ഷിച്ചാണു മോഷണം തുടങ്ങുന്നത്. ആഡംബര ജീവിതം ലക്ഷ്യമിട്ടായിരുന്നു ഇത്. റെയില്‍വേയില്‍ ഉദ്യോഗസ്ഥനായിരുന്നു പഞ്ചാക്ഷരിയുടെ പിതാവ്. അദ്ദേഹത്തിന്റെ മരണത്തോടെ മാതാവിന് ആ ജോലി ലഭിച്ചു. എന്നാല്‍ ഈ സമയം ലഹരിക്ക് അടിമയായ ഇയാള്‍ കുറ്റകൃത്യങ്ങളിലേക്കു തിരിയുകയായിരുന്നു.

2016ലാണ് പെണ്‍സുഹൃത്തിനായി കൊല്‍ക്കത്തയില്‍ മൂന്നുകോടിയുടെ ആഡംബര വീട് പണിതത്. ഇവരുടെ പിറന്നാളിന് 22 ലക്ഷം രൂപ വിലവരുന്ന അക്വേറിയം സമ്മാനമായി നല്‍കുകയും ചെയ്തു. അതേസമയം, ബെംഗളൂരുവില്‍ അമ്മയുടെ പേരിലുള്ള 400 ചതുരശ്രയടി വീട്ടിലായിരുന്നു പഞ്ചാക്ഷരിയുടെ താമസം. വായ്പ തിരിച്ചടയ്ക്കാത്തതിന് ഈ വീട് ജപ്തി ചെയ്യാന്‍ ബാങ്കില്‍നിന്ന് നോട്ടിസ് അയച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പിടിയിലാകുമ്പോള്‍ ഇയാളുടെ പക്കല്‍നിന്ന് 181 ഗ്രാം സ്വര്‍ണം, 333 ഗ്രാം വെള്ളി, ആഭരണങ്ങള്‍ ഉരുക്കാന്‍ ഉപയോഗിച്ചിരുന്ന ഫയര്‍ ഗണ്‍ എന്നിവ ലഭിച്ചെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. മോഷ്ടിക്കുന്ന ആഭരണങ്ങള്‍ ഉരുക്കി സ്വര്‍ണക്കട്ടികളാക്കി വില്‍ക്കുകയാണ് പഞ്ചാക്ഷരിയും സംഘവും ചെയ്തിരുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (2 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (2 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (2 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (3 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (6 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (6 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (6 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (6 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (6 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (7 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (7 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (7 hours ago)

Malayali Vartha Recommends