Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

മെഡിക്കല്‍ കോഴയില്‍ ആരോപണ വിധേയനായ മുന്‍ ജഡ്ജിയും ഇടനിലക്കാരും തമ്മിലുള്ള സംഭാഷണമാണ് പ്രമുഖ വെബ്‌സൈറ്റ് പുറത്ത് വിട്ടത്, ഇതോടെ ജഡ്ജി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി, തുടര്‍ന്നാണ് സി.ബി.ഐക്ക് നോട്ടീസ് അയച്ചത്

17 JANUARY 2018 04:19 PM IST
മലയാളി വാര്‍ത്ത

More Stories...

ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് വികസിപ്പിച്ച ആദ്യ പട്രോൾ വെസ്സൽ ഐസിജിഎസ് അജിത്ത് പുറത്തിറക്കി ഇന്ത്യ... .

  ഡൽഹിയിൽ മുഖ്യ തിര‍ഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിഷേധ സമരത്തിനൊരുങ്ങവേ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചെന്നൈയിലേയ്ക്ക്...

ഡൽഹിയിൽ കാലുകുത്താനായി അനുവദിക്കാതെ.... 'ജന്തർ മന്തർ 2.0' പ്രതിഷേധത്തിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപക നേതാവ് അഭിജിത് ദിപ്കെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ

തമിഴിനാട് നീലഗിരിയിൽ കനത്ത മഴയും മണ്ണിടിച്ചിലും...ഊട്ടി മൗണ്ടൻ റെയിൽവേ സർവീസ് റദ്ദാക്കി

  ജന്തർ മന്തർ സമരത്തിന് മുന്നോടിയായി സിപിഐ എം നേതാക്കളെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

മെഡിക്കല്‍ കോഴ സംബന്ധിച്ച ഫോണ്‍ രേഖകള്‍ പുറത്തായതിനെ തുര്‍ന്ന് സി.ബി.ഐക്ക് കോടതി നോട്ടീസ് അയച്ചു. ആരോപണ വിധേയനായ മുന്‍ ജഡ്ജിയും ഇടനിലക്കാരും തമ്മിലുള്ള സംഭാഷണമാണ് പ്രമുഖ വെബ്‌സൈറ്റ് പുറത്ത് വിട്ടത്. വരം വേണമെങ്കില്‍ പ്രസാദം നല്‍കണം എന്നാണ് ഫോണ്‍ ശബ്ദരേഖയില്‍ പറയുന്നത്. വെബ് സൈറ്റ് പുറത്ത് വിട്ട ശബ്ദരേഖ മറ്റ് ചില മാധ്യമങ്ങള്‍ സംപ്രേക്ഷണം ചെയ്തിരുന്നു. മുന്‍ ജഡ്ജി ഐ.എം ഖുടൂസി നല്‍കിയ ഹര്‍ജിയിലാണ് ഡല്‍ഹി കോടതി നോട്ടീസയച്ചത്. ലക്‌നൗവിലെ പ്രസാദ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എഡ്യൂക്കേഷന്‍ ട്രസ്റ്റിന്റെ മെഡിക്കല്‍ കോളജിന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അനുമതി നിഷേധിച്ചിരുന്നു. കോടതിയില്‍ നിന്നും അനുകൂല വിധി സമ്പാദിക്കാന്‍ ഇടനിലക്കാരന്‍ വഴി പണം നല്‍കിയെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു. 

കേസ് സുപ്രിംകോടതിയുടെ പരിഗണനയില്‍ വന്നപ്പോള്‍ ഭരണഘടനാ ബെഞ്ചിന് വിടണമെന്ന് ജസ്റ്റിസ് ജെ. ചലമേശ്വര്‍ ഉത്തരവിട്ടിരുന്നു. അതിന് പിന്നാലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഏഴംഗ ഭരണഘടനാ ബെഞ്ച് വിളിച്ച് ചേര്‍ത്ത് ഈ ഉത്തരവ് റദ്ദാക്കുകയും കേസ് മറ്റൊരു ബെഞ്ചിന് കൈമാറുകയും ചെയ്തിരുന്നു. അത് വലിയ വിവാദമായിരുന്നു. മെഡിക്കല്‍ കോഴ കേസില്‍ ചീഫ് ജസ്റ്റിസിന് പങ്കുണ്ടെന്ന് കാട്ടി സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ രംഗത്തെത്തിയിരുന്നു. ഇത് സംബന്ധിച്ച് ചൊവ്വാഴ്ച അദ്ദേഹം ഹര്‍ജിയും സമര്‍പ്പിച്ചിട്ടുണ്ട്. 

ലക്‌നൗവിലെ പ്രസാജ് മെഡിക്കല്‍ ട്രസ്റ്റിനെതിരെയുള്ള കോഴ കേസ് പരിഗണിക്കുന്ന സുപ്രീംകോടതി ജഡ്ജിമാരെ സ്വീധീനിക്കാനും കൈക്കൂലി നല്‍കാനും ഗൂഢാലോചനയും ആസൂത്രണവും നടന്നെന്ന് കേസ് അന്വേഷിച്ച സി.ബി.ഐയുടെ എഫ്.ഐ.ആറില്‍ വ്യക്തമായി പറയുന്നുണ്ടെന്ന് പ്രശാന്ത് ഭൂഷണ്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മെഡിക്കല്‍ കോഴ കേസ് കേട്ട ബെഞ്ചിന്റെ തലവന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയായിരുന്നു. മറ്റ് ബെഞ്ചുകളെ ചുമതലപ്പെടുത്താതെ ചീഫ് ജസ്റ്റിസ് തന്നെ ഈ കേസ് കേട്ടതിനാല്‍ അദ്ദേഹത്തിന് ഇക്കാര്യത്തില്‍ പ്രത്യേക താല്‍പര്യമുണ്ടെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞതെന്നും പരാതിയില്‍ ആരോപിക്കുന്നു. 

ഗൂഢാലോചനയിലും ഇടപെടലിലും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവില്ലെങ്കിലും വ്യക്തമായ അന്വേഷണം നടത്തണമായിരുന്നു. ജുഡീഷ്യറിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ് സി.ബി.ഐയുടെ കണ്ടെത്തല്‍. അതിനാല്‍ എത്രയും വേഗം പ്രശ്‌നത്തില്‍ ഇടപെടണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. ചീഫ് ജസ്റ്റിസിന് തൊട്ട് താഴെയുള്ള ജഡ്ജിമാരോ അല്ലെങ്കില്‍ സീനിയര്‍ ജഡ്ജിമാരുടെ കൊളിജിയമോ കേസ് പരിഗണിക്കണമെന്നും പ്രശാന്ത് ഭൂഷണ്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. 

എന്താണ് മെഡിക്കല്‍ കോഴ കേസ്?

ലക്‌നൗവിലെ പ്രസാദ് എഡ്യൂക്കേഷന്‍ ട്രസ്റ്റിന്റെ മെഡിക്കല്‍ കോളജിന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് കോടതിയില്‍ നിന്നും അനുമതി വാങ്ങിത്തരാമെന്നാണ് ഒരു ഇടനിലക്കാരന്‍ ട്രസ്റ്റ് അധികൃതര്‍ക്ക് ഉറപ്പ് നല്‍കി. ഇതോടെ വന്‍തുക ട്രസ്റ്റ് ഇയാള്‍ക്ക് കൈമാറി. ഹൈക്കോടതിയില്‍ നിന്നും സുപ്രീംകോടതിയില്‍ നിന്നും അനുകൂല വിധി സമ്പാദിക്കാന്‍ ഇടനിലക്കാരന്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന് സി.ബി.ഐ അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് മുന്‍ ഒഡീഷ ഹൈക്കോടതി ജഡ്ഡി ഐ.എം ഖുടൂസിയും മറ്റ് നാല് പേരും അറസ്റ്റിലായി. ഖുടൂസിയെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (6 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (6 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (6 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (6 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (6 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (7 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (7 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (7 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (7 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (7 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (7 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (7 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (7 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (8 hours ago)

Malayali Vartha Recommends