കനത്ത മൂടൽ മഞ്ഞ്; ഡല്‍ഹിയില്‍ റെയില്‍ ഗതാഗതം താറുമാറാകുന്നു

ഡൽഹിയിൽ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ റെയില്‍ ഗതാഗതം താറുമാറാകുന്നു.15 സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. 39 സര്‍വീസുകള്‍ വൈകിയെങ്കിലും 11 എണ്ണം പുനഃക്രമീകരിച്ചിട്ടുണ്ട്.
മൂടല്‍മഞ്ഞുമൂലം കാഴ്ചപരിധി കുറഞ്ഞു. ഇതേത്തുടർന്നാണ് സര്‍വീസുകളെ പ്രതികൂലമായി ബാധിച്ചത്. കാലാവസ്ഥാപഠന കേന്ദ്രത്തിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ഡല്‍ഹിയില്‍ ഉയര്‍ന്ന അന്തരീക്ഷ ഊഷ്മാവ് 25 ഡിഗ്രി സെല്‍ഷ്യല്‍സും കുറഞ്ഞത് അഞ്ച് ഡിഗ്രി സെല്‍ഷ്യല്‍സും ആണ്. ഉച്ചയോടെ മൂടല്‍മഞ്ഞില്‍ കുറവ് വരുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്.
https://www.facebook.com/Malayalivartha





















