വിദേശനിര്‍മിത മൊബൈല്‍ ഫോണുകളുടെയും ടെലിവിഷന്റെയും വില വര്‍ധിക്കും

വിദേശനിര്‍മിത മൊബൈല്‍ ഫോണുകളുടെയും ടെലിവിഷന്റെയും വില വര്‍ധിക്കും. ബജറ്റില്‍ ഇവയുടെ കസ്റ്റംസ് ഡ്യൂട്ടി 15 ശതമാനത്തില്‍ നിന്നും 20 ശതമാനമായി ഉയര്‍ത്താന്‍ തീരുമാനമായതോടെയാണ് വില ഉയരാന്‍ വഴിയൊരുങ്ങിയത്.
വിദേശ കമ്പനികളുടെ ഫോണുകളും ടിവികളും ഇന്ത്യയില്‍ തന്നെ നിര്‍മിക്കുക എന്ന ലക്ഷ്യം കണക്കിലെടുത്താണ് കേന്ദ്രത്തിന്റെ നീക്കം.
https://www.facebook.com/Malayalivartha
























