Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

" ബാങ്ക് ലോക്കറില്‍ മയക്കു മരുന്നും സ്വര്‍ണവും" ! ; ഇടപാടുകാരി അറസ്റ്റില്‍

04 FEBRUARY 2018 05:23 PM IST
മലയാളി വാര്‍ത്ത

എസ്ബിഐ ലോക്കറില്‍ സൂക്ഷിച്ച മയക്കുമരുന്നും, സ്വര്‍ണ്ണവും മൊഹാലി പൊലിസിന്റെ പ്രത്യേക സംഘം പിടിച്ചെടുത്തു. 21 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം, 116 ഗ്രാം മയക്ക് മരുന്ന്, പന്ത്രണ്ടോളം സ്ഥലങ്ങളുടെ ആധരങ്ങള്‍ എന്നിവയാണ് എസ്ബിഐ ലോക്കറില്‍ നിന്ന് പിടിച്ചെടുത്തത്. പഞ്ചാബിലെ അമ്ബാലയിലാണ് സംഭവം.

മയക്കുമരുന്നു ഇടപാടുകാരിയുടെ എസ്ബിഐയുടെ അമ്ബാലയിലെ ബാങ്ക് ലോക്കറില്‍ നിന്നാണ് മൊഹാലി യൂനിറ്റ് പൊലീസിന്റെ പ്രത്യേക സംഘം ഇത് കണ്ടെടുത്തത്. സംഭവത്തില്‍ ഇടപാടുകാരിയായ 35-കാരി സ്വീറ്റിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ദിവസം മയക്കു മരുന്നു കേസുമായി ബന്ധപ്പെട്ട് ഗുര്‍പ്രീത് സിങ്ങ് എന്നൊരാളെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. തുടര്‍ന്നു നടന്ന ചോദ്യം ചെയ്യലിനിടെയാണ് മയക്കു മരുന്നു ഇടപാടുകാരായ സ്വീറ്റിയെ കുറിച്ചും ബല്‍ദേവിനെ കുറിച്ചും ഇയാള്‍ വെളിപ്പെടുത്തിയത്.

സ്വീറ്റിക്കും ഭര്‍ത്താവ് ബല്‍ദേവിനും വേണ്ട മയക്കു മരുന്നു എത്തിച്ചുകൊടുക്കുകയാണ് തന്റെ ജോലിയെന്നും മറ്റൊന്നും അറിയില്ലെന്നും പറഞ്ഞിരുന്നു. തുടര്‍ന്ന് അമ്ബാലയിലെ എസ്ബിഐ മാനേജരുമായി ബന്ധപ്പെട്ട് സ്വീറ്റിയുടെ ബാങ്ക് ലോക്കര്‍ തുറക്കാനുള്ള സഹായം ആവശ്യപ്പെടുകയായിരുന്നു. മനേജരുടെ സാന്നിധ്യത്തിലാണ് സ്വര്‍ണവും, മയക്കുമരുന്നും മറ്റു വസ്തുക്കളും പൊലീസ് പുറത്തെടുത്തത്.

 അതേസമയം, ബല്‍ദേവിനെ മയക്കുമരുന്നു കടത്തുന്നതിനിടെ 2016 ഡിസംബറില്‍ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇയാളെ പട്യാല ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ജയിലില്‍ വെച്ച്‌ പരിചയപ്പെട്ട മറ്റൊരു മയക്കു മരുന്നു കേസിലെ പ്രതിയുമായി കരാര്‍ ഉറപ്പിക്കുകയും, തുടര്‍ന്ന്ബല്‍ദേവിന്റെ ഭാര്യ സ്വീറ്റി വഴി മയക്കുമരുന്നു വ്യാപാരം തുടരുകയായിരുന്നു. ഇതിനിടയിലാണ് ഗുര്‍പ്രീത് അറസ്റ്റിലായത്. ബാറുകളില്‍ മയക്കു മരുന്ന് എത്തിക്കുക എന്നതാണ് സ്വീറ്റിയുടെ ജോലി.

 തുടര്‍ന്ന് സ്വീറ്റി ബല്‍ദേവിന്റെ നിര്‍ദ്ദേശ പ്രകാരം മനോജുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെത്തുകയും നൈജീരിന്‍ ഇടപാടുകാരുമായി കരാറുറപ്പിക്കുകയും ചെയ്തിരുന്നു. ചണ്ഡിഗഡിലേക്കും പഞ്ചാബിലേക്കും വേണ്ട മയക്കുമരുന്നുകള്‍ കൈകാര്യം ചെയ്യുന്നത് സ്വീറ്റിയാണ്. മയക്കു മരുന്നുമായി ബന്ധപ്പെട്ട കേസുകളില്‍ പഞ്ചാബില്‍ അന്വേഷണം ശക്തമാക്കുമെന്ന് മൊഹാലി പൊലീസ് ഇന്‍സ്പെക്ടര്‍ രാം ദര്‍ശന്‍ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി  (57 minutes ago)

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (1 hour ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (2 hours ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (2 hours ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (2 hours ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (2 hours ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (2 hours ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (3 hours ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (3 hours ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (4 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (4 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (4 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (5 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (5 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (5 hours ago)

Malayali Vartha Recommends