മോദിയെ കളിയാക്കുന്നവർ സൂക്ഷിച്ചോ...മോദിയെ അസഭ്യം പറഞ്ഞയാളെ പോലീസ് അറസ്റ്റ് ചെയ്തു

ഫെബ്രുവരി 24-ന് ചെന്നൈയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയോടു മോശമായി പെരുമാറിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു.
അമ്മ ഇരുചക്രവാഹനപദ്ധതി ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മോദി. അഡയാറില്‍നിന്ന് ചെപ്പോക്കിലുള്ള കലൈവാണര്‍ അരങ്ങത്തിലേക്ക് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോള്‍ മറീനയില്‍ എം.ജി.ആര്‍., ജയലളിത സമാധിസ്ഥലത്തുനിന്നും പളനി എന്ന ആൾ ബഹളമുണ്ടാക്കിയിരുന്നു. ഇയാളെ പോലീസ് അന്ന് താക്കീതുചെയ്തിരുന്നു. പിന്നീട് ഈ സംഭവത്തില്‍ കേസെടുത്ത പോലീസ് വ്യാഴാഴ്ച രാത്രി അറസ്റ്റ് ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha


























