വോട്ടെണ്ണലില്‍ ക്രമക്കേടുണ്ടെന്നു ആരോപണം ; മണിക് സര്‍ക്കാരിന്റെ മണ്ഡലത്തില്‍ വീണ്ടും വോട്ടെണ്ണും

വോട്ടെണ്ണലില്‍ ക്രമക്കേടുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് മണിക് സര്‍ക്കാരിന്റെ മണ്ഡലമായ ധന്‍പൂരില്‍ വോട്ടെണ്ണല്‍ വീണ്ടും നടക്കും. വോട്ടെണ്ണലില്‍ ക്രമക്കേടുണ്ടെന്ന ബി.ജ.പിയുടെ ആരോപണത്തെ തുടര്‍ന്നാണ് നടപടി. ധന്‍പൂര്‍ കൂടാതെ മറ്റ് മൂന്ന് മണ്ഡലങ്ങളിലും വോട്ടുകള്‍ വീണ്ടും എണ്ണും. പ്രതിഷേധത്തെ തുടര്‍ന്ന് വോട്ടെണ്ണല്‍ നാല് മണിക്കൂര്‍ നേരത്തെ തടസപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha

























