Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

ഒരു ക്ലാസ്സിന് നാല്പതിനായിരത്തിനുമുകളിൽ ഫീസ്; ക്ലാസ് കഴിഞ്ഞ് പ്രാക്ടിക്കലും; അധ്യാപകൻ പോയിക്കഴിഞ്ഞപ്പോൾ സംഭവിച്ചതോ...

04 MARCH 2018 02:20 PM IST
മലയാളി വാര്‍ത്ത

More Stories...

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

സങ്കടക്കാഴ്ചയായി... കാർ ഡിവൈഡറിലിടിച്ച് മൂന്ന് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...

ലൈംഗികാവയവങ്ങളുടെ ഘടനയും പ്രവർത്തനവും, പ്രത്യുത്പാദനം, ലൈംഗിക വേഴ്ച, ലൈംഗിക സംതൃപ്തി, ലൈംഗികാരോഗ്യം, വൈകാരിക ബന്ധങ്ങൾ, പ്രണയം, വിവിധ ലിംഗവിഭാഗങ്ങളും അവരുടെ ലൈംഗിക പ്രത്യേകതകളും,സുരക്ഷിത ലൈംഗിക ബന്ധം, പുനരുത്പാദനാവകാശങ്ങളും കടമകളും, ജനസംഖ്യാനിയന്ത്രണം, ലൈംഗിക സംയമനം തുടങ്ങിയ മനുഷ്യ ലൈംഗികതയുമായി ബന്ധപ്പെട്ട അനവധി പ്രശ്നങ്ങളെല്ലാം സെക്സ് ക്ലാസ്സിന്റെ പരിധിയിൽ വരുന്നു.

അനാവശ്യ ഗർഭധാരണവും എയിഡ്സ്, ഹെർപ്പിസ് മുതലായ ലൈംഗിക രോഗങ്ങളുടെ വ്യാപനം തടയാനും, ശരിയായ കുടുംബാസൂത്രണ മാർഗങ്ങൾ തിരഞ്ഞെടുക്കാനും ലൈംഗിക വിദ്യാഭ്യാസം സഹായകരമായി കണക്കാക്കപ്പെടുന്നു. കുട്ടിക്കാലത്തേ പ്രായത്തിന് യോജിച്ച രീതിയിൽ ശരിയായ ലൈംഗിക വിദ്യാഭ്യാസം നൽകുന്നത് പീഡനശ്രമങ്ങളെ ചെറുക്കുവാനും സഹായകരമാണ് എന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. ഇതുപോലെ സെക്സ് ക്ലാസ്സെടുക്കാൻ തായ്‌ലൻഡിലെ പട്ടായ ബീച്ചിലെത്തിയതായിരുന്നു പ്രശസ്തനായ റഷ്യൻ സെക്സ് അധ്യാപകൻ അലക്സാണ്ടർ കിറില്ലോ. എന്നാൽ ആകെപെട്ടിരിക്കുകയാണ് കക്ഷി. ഇണയെ എങ്ങനെ പരമാവധി തൃപ്തിപ്പെടുത്താം എന്ന വിഷയത്തെക്കുറിച്ചായിരുന്നു കൂടുതൽ പഠിപ്പിച്ചത്. ഒരു ക്ലാസ്സിന് നാൽപ്പതിനായിരം രൂപയ്ക്കുമേലാണ് ഫീസ്.

ക്ലാസിനെത്തിയവരെ നിരത്തിയിരുത്തി വ്യക്തിഗത വിവരങ്ങൾ ചോദിച്ച് അടുപ്പംകൂടിയശേഷം പതിയെ കിടപ്പറയിലെ പരമാനന്ദത്തെക്കുറിച്ച് ചോദിക്കും. പലർക്കും പരമാനന്ദം ഇതുവരെ അനുഭവപ്പെട്ടിട്ടില്ല. ചിലർക്ക് കിടപ്പറയെന്നു കേട്ടാലേ പേടിസ്വപ്നമായിരുന്നു. എല്ലാം കേട്ടശേഷം പ്രശ്നങ്ങൾക്കുള്ള കാരണങ്ങൾ ഓരോന്നായി വിവരിച്ചുകൊടുത്തു. ഒപ്പം എങ്ങനെ തിരുത്തണമെന്ന ഉപദേശവും. ആവശ്യമുള്ളിടത്ത് സോദോഹരണ പ്രഭാഷണവും ഉണ്ടായിരുന്നു. ട്രിക്കുകൾ പഠിപ്പിച്ച ശേഷം പ്രാക്ടിക്കൽ. അതുംകൂടിയായപ്പോൾ എല്ലാവരും സംതൃപ്തരായി. എല്ലാം കഴിഞ്ഞ് അധ്യാപകൻ പോയപ്പോൾ പോലീസുമെത്തി. അപ്പോഴേക്കും ക്ലാസ്സിൽ പങ്കെടുത്തവരും സ്ഥലം വീട്ടിരുന്നു. സംഘാടകരായ പത്തുപേർ മാത്രമാണ് പിടിയിലായത്. റെയ്ഡിൽ പിടിയിലായവരിൽ നിന്ന് ലഭിച്ച വിവരണത്തിന്റെ അടിസ്ഥാനത്തിൽ പൊലീസാണ് ഈ സൂചന നൽകിയത്. ചിലരുടെ മൊബൈൽ ഫോണുകളും പിടിച്ചെടുത്തിരുന്നു. കിറില്ലോയുടെ നഗ്നമായതും അല്ലാത്തതുമായ നിരവധി ഫോട്ടോകളും വീഡിയോകളും ഇതിലുണ്ടായിരുന്നു. ഇയാൾ പിടിയിലായി എന്നും റിപ്പോർട്ടുകളുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (6 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (6 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (6 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (6 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (6 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (6 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (6 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (7 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (9 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (10 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (10 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (10 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (10 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (11 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (11 hours ago)

Malayali Vartha Recommends