മിഠായി തരാമെന്ന് പറഞ്ഞ് 20 വയസുകാരന്‍ സഹോദരന്റെ മകളോട് ചെയ്തത്?

മിഠായിയും മധുരപലഹാരങ്ങളും താരാമെന്ന് പറഞ്ഞ് സഹോദരന്റെ 3 വസുകാരി മകളെ 20 കാരന്‍ കെട്ടിടത്തിനുള്ളില്‍ കൊണ്ടു പോയി ക്രൂരമായി പീഡിപ്പിച്ചു. ആളൊഴിഞ്ഞ കെട്ടിടത്തില്‍ നിന്ന് ഇറങ്ങിവരുന്ന 20 വയസുകാരനെ കണ്ടു സംശയം തോന്നിയ നാട്ടുകാര്‍ പ്രദേശത്തു തിരിച്ചില്‍ നടത്തിയപ്പോളാണ് സംഭവം പുറത്തറിഞ്ഞത്.
ലഖ്‌നൗവിലെ തക്കൂര്‍ഗഞ്ചിലാണു സംഭവം. ഹോളി ആഘോഷിക്കാന്‍ വീട്ടില്‍ എത്തിയ സഹോദരന്റെ 3 വസുകാരി മകളെ 20 കാരന്‍ കെട്ടിടത്തിനുള്ളില്‍ കൊണ്ടു പോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.
കെട്ടിടത്തിനുള്ളില്‍ നിന്നു തളര്‍ന്ന് അവശയായനിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. മിഠായിയും മധുരപലഹാരങ്ങളും താരാം എന്നു പറഞ്ഞാണ് ഇയാള്‍ ഈ കെട്ടിടത്തിലേയ്ക്കു കുട്ടിയെ കൊണ്ടു പോയത് എന്നു പോലീസ് പറയുന്നു. കുട്ടി ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ മെഡിക്കല്‍ കോളേജിലാണ്.
https://www.facebook.com/Malayalivartha

























