മേഘാലയയിൽ ബിജെപി സഖ്യം അധികാരമേറ്റു

മേഘാലയയിൽ കോൺറാഡ് സാംഗ്മയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 34 എംഎൽഎമാരുടെ പിന്തുണയോടെയാണ് ബിജെപിസഖ്യം അധികാരത്തിലേറിയത്. 19 എംഎൽഎമാരുള്ള എൻപിപിയ്ക്കു പുറമേ ആറു സീറ്റുള്ള യുഡിപിയുടെയും രണ്ട് സീറ്റുള്ള എച്ച്എസ്പിഡിപിയുടെയും പിന്തുണയും സഖ്യത്തിനുണ്ട്. ഒപ്പം മൂന്ന് സ്വതന്ത്രരും ഒറ്റ എംഎൽഎ മാത്രമുള്ള ചെറുകക്ഷിയും പിന്തുണച്ചതോടെയാണ് ബിജെപി സഖ്യം ഇവിടെ അധികാരം പിടിച്ചത്.
കോൺഗ്രസിന് 21 സീറ്റുകളുണ്ടെങ്കിലും സർക്കാരുണ്ടാക്കാൻ സാധിച്ചില്ല
https://www.facebook.com/Malayalivartha
























