മേഘാലയയില്‍ കോണ്‍റാഡ് സാംഗ്മയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

മേഘാലയയില്‍ കോണ്‍റാഡ് സാംഗ്മയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 34 എംഎല്‍എമാരുടെ പിന്തുണയോടെയാണ് ബിജെപിസഖ്യം അധികാരത്തിലേറിയത്.
19 എംഎല്‍എമാരുള്ള എന്‍പിപിയ്ക്കു പുറമേ ആറു സീറ്റുള്ള യുഡിപിയുടെയും രണ്ട് സീറ്റുള്ള എച്ച്എസ്പിഡിപിയുടെയും പിന്തുണയും സഖ്യത്തിനുണ്ട്. ഒപ്പം മൂന്ന് സ്വതന്ത്രരും ഒറ്റ എംഎല്‍എ മാത്രമുള്ള ചെറുകക്ഷിയും പിന്തുണച്ചതോടെയാണ് ബിജെപി സഖ്യം ഇവിടെ അധികാരം പിടിച്ചത്.
https://www.facebook.com/Malayalivartha
























