വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സ്യൂട്ട് കേസിനുള്ളിൽ നിധി... തുറന്ന് നോക്കിയപ്പോൾ ചുരുട്ടിക്കൂട്ടിയ നിലയില്‍ 5 അടി നീളത്തില്‍ ചുവന്ന വസ്ത്രം ധരിച്ച സ്ത്രീ... ദുരൂഹതയുണര്‍ത്തിയ സംഭവത്തിന് പിന്നിലെ സത്യാവസ്ഥ ഇങ്ങനെ...

സ്യൂട്ട്‌കേസിനുള്ളില്‍ ചുരുട്ടിക്കൂട്ടി ഉപേക്ഷിച്ചനിലയില്‍ മൃതദേഹം കണ്ടെത്തി. ഹരിയാനായിലെ രേവാരി ജില്ലയിലെ ബേവല്‍ ടൗണില്‍ ഡല്‍ഹി- ജയ്പൂര്‍ നാഷ്ണല്‍ ഹൈവേയിലാണു സംഭവം. നിറയെ മുറിവേറ്റ പാടുകള്‍ മൃതദേഹത്തില്‍ ഉണ്ടായിരുന്നു. യുവതിയെ ആമ്രകിച്ചയാള്‍ മരിച്ചു എന്ന് ഉറപ്പായപ്പോള്‍ സ്യൂട്ട്‌കേസില്‍ ഉപേക്ഷിച്ചു മടങ്ങിയതാണ് എന്നു പോലീസ് പറയുന്നു.
ഞായറാഴ്ച രാവിലെയാണു ഗ്രാമവാസികള്‍ ഈ പെട്ടി റോഡരികില്‍ കണ്ടത്. അസ്വഭാവികത തോന്നിയ അവര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവസ്ഥലത്ത് എത്തിയ പോലീസ് സ്യൂട്ട്‌കേസ് തുറന്നു നോക്കിയപ്പോഴായിരുന്നു മൃതദേഹം കണ്ടത്. മൃതദേഹത്തിന് അഞ്ചടി നീളമുണ്ടായിരുന്നു. ചുവപ്പു കളര്‍ വസ്ത്രമാണു ധരിച്ചിരുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha


























