ജമ്മു കാശ്മീരില്‍ ഭൂചലനം, റിക്ടര്‍ സ്‌കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തി

ജമ്മു കാഷ്മീരില്‍ ഭൂചലനം. ശനിയാഴ്ച രാവിലെ റിക്ടര്‍ സ്‌കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പത്തു കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ പഠന വകുപ്പ് (ഐഎംഡി) അറിയിച്ചു.
https://www.facebook.com/Malayalivartha

























