Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ


ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക... യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലിൽ മുക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

ഉടമയ്ക്ക് ഒന്ന് കുളിക്കാൻ മോഹം തോന്നി... തിരിച്ചെത്തിയപ്പോൾ ആടിന്റെ വക മുട്ടൻ പണി...

10 MARCH 2018 12:49 PM IST
മലയാളി വാര്‍ത്ത

പണം നിക്കറിലിട്ട് ആടിന് മുന്നില്‍ വെച്ച് കുളിക്കാന്‍ പോയ യുവാവിന്റെ അവസ്ഥ നോക്കണേ, താന്‍ കുഞ്ഞിനെ പോലെ പരിപാലിക്കുന്ന ആടുകള്‍ തനിക്കിട്ടു പണിതന്നു എന്നാണ് യുവാവ് പറയുന്നത്. ഉത്തര്‍പ്രദേശിലെ കനൗജ് ജില്ലയിലെ സിലുവാപൂര്‍ ഗ്രാമത്തില്‍ സര്‍വേശ് കുമാര്‍ പാല്‍ എന്നയാള്‍ നിക്കറിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന പണം ആട് കടിച്ചു തിന്നുകയായിരുന്നു.

താന്‍ ഭദ്രമായി സൂക്ഷിച്ചുവെച്ച പണം ആടുകള്‍ ഒരിക്കലും ദുരുപയോഗം ചെയ്യില്ലെന്ന് കരുതിയ പണമാണ് നഷ്ടമായതെന്ന് സര്‍വേശ് കുമാര്‍ നെടുവീര്‍പ്പിട്ടുകൊണ്ടുപറയുന്നു. വീടുപണിക്കായി കട്ടവാങ്ങാന്‍ സൂക്ഷിച്ചിരുന്ന 66,000 രൂപയാണ് ആടുകള്‍ വിഴുങ്ങിയത്. ബുധനാഴ്ചയാണ് സംഭവം. പുതിയ 2000 ന്റെ 31 നോട്ടുകളായിരുന്നു ആടുകള്‍ ചവച്ചരച്ചത്.

ഈ കാഴ്ച കണ്ട് ഓടിയെത്തിയ സര്‍വേശ് പാലിന് തിരിച്ചു കിട്ടിയതാകട്ടെ 2000 ന്റെ രണ്ടു നോട്ടുകള്‍ മാത്രം. അതാകട്ടെ കീറിപ്പറിഞ്ഞുപോവുകയും ചെയ് തിരുന്നു. സാധാരണ പേപ്പര്‍ ഉള്‍പ്പെടെ ഇഷ്ടമുള്ളവയെല്ലാം തിന്നാറുള്ള ആട് പണം തിന്നുന്നത് മാത്രം താന്‍ കണ്ടിട്ടില്ലെന്നാണ് സര്‍വേശ് പറയുന്നത്. ഒരു കുഞ്ഞിനെ പോലെ സ്നേഹിക്കുന്ന ആട് പണം തിന്നുപോയി എന്തു ചെയ്യാനാണെന്ന് സര്‍വേശ് ചോദിക്കുന്നു.

അതേസമയം പണം തിരിച്ചെടുക്കാന്‍ നിരവധി നിര്‍ദേശങ്ങള്‍ ഗ്രാമീണരില്‍ നിന്നും ഉണ്ടായി. വയറിളക്കാനും ഛര്‍ദ്ദിക്കാനുമുള്ള മരുന്ന് കൊടുത്ത് പണം തിരിച്ചെടുക്കാന്‍ ചിലര്‍ പറഞ്ഞു. എന്നാല്‍ മറ്റ് ചിലര്‍ ദൗര്‍ഭാഗ്യം കൊണ്ടുവന്ന ആടിനെ കശാപ്പുകാരന് വില്‍ക്കാനാണ് പറഞ്ഞത്.

ഗൗരവതരമായ കുറ്റകൃത്യം ചെയ്ത ആടിനെ പോലീസിന് കൈമാറാനും ചിലര്‍ പറഞ്ഞു. എന്തായാലും ആടിനെ കാണാന്‍ ഇപ്പോള്‍ പല സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ സര്‍വേശിന്റെ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. പലരും ആടിനൊപ്പം നിന്ന് സെല്‍ഫിയും എടുക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം...  (18 minutes ago)

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (42 minutes ago)

സൗദി ദമ്മാം ഖത്തീഫിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (49 minutes ago)

ശബരിമല തീർത്ഥാടന കാലത്ത് നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാൻ പുതിയ രണ്ടു റോഡുകൾ നിർമ്മിക്കണമെന്ന നിർദ്ദേശവുമായി പൊലീസ്...  (1 hour ago)

ശ​ബ​രി​മ​ല​യി​ൽ മു​ട​ങ്ങി​ക്കി​ട​ന്ന അ​ര​വ​ണ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു....  (1 hour ago)

വോ​ട്ട​ര്‍ പ​ട്ടി​ക പു​ന​പ​രി​ശോ​ധ​ന​ക്കും പു​തി​യ വോ​ട്ട​ര്‍മാ​രെ ചേ​ര്‍ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​ത്യേ​ക എ​ന്‍റോ​ള്‍മെ​ന്‍റ് ഡ്രൈ​വ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്  (1 hour ago)

  ദേശീയപാതയിൽ ആലപ്പുഴ മാരാരിക്കുളത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേർക്ക് പരിക്ക്.....  (2 hours ago)

സങ്കടക്കാഴ്ചയായി... വെങ്ങല്ലൂരിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (2 hours ago)

ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 24 റണ്‍സിന്റെ വിജയം....  (3 hours ago)

ഭാര്യയെയും മകനെയും കൊലപ്പെടുത്തിയശേഷം ജീവനൊടുക്കാൻ ശ്രമിച്ച ​ഗൃഹനാഥൻ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി  (3 hours ago)

  പൈതൃക നെല്ലിനങ്ങളുടെ രക്ഷിതാവും പരമ്പരാഗത കൃഷിയുടെ പ്രയോക്താവുമായ പദ്മശ്രീ ചെറുവയൽ രാമന് വിട...  (3 hours ago)

തുലാവർഷം എത്തുന്നു... ഇന്ന് വൈകുന്നേരത്തോടെ തുലാവർഷമെത്തും.... ഞായറാഴ്ചവരെ വിവിധ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്, എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ  (3 hours ago)

ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക...  (4 hours ago)

Malayali Vartha Recommends