പ്ലാസ്റ്റിക് ഗോഡൗണില്‍ വന്‍ തീപിടിത്തം ; അപകടകാരണം കണ്ടെത്താനാകാതെ അധികൃതര്‍

കോല്‍ക്കത്തിയിലെ ധാപ്പയില്‍ പ്ലാസ്റ്റിക് ഗോഡൗണില്‍ വന്‍ തീപിടിത്തം. ഇന്ന് ഉച്ചയ്ക്ക് രണ്ടിനായിരുന്നു സംഭവം. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ലെന്നും ആളപായമില്ലെന്നും അധികൃതര്‍ അറിയിച്ചു. അഗ്നിശമനസേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
https://www.facebook.com/Malayalivartha
























