വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര

എസ്എസ്എല്‍സി, പിയുസി പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്കായി കെഎസ്ആര്‍ടിസി ബസില്‍ സൗജന്യ യാത്രയൊരുക്കി കര്‍ണാടക സര്‍ക്കാര്‍. ഓര്‍ഡിനറി, വേഗദൂത് ബസുകളിലാണ് ഈ സൗകര്യം ലഭിക്കുക. വീട്ടില്‍ നിന്നും സ്‌കൂളിലേക്കും തിരിച്ചുമാണ് സൗജന്യ യാത്ര ലഭിക്കുക.
ഹാള്‍ ടിക്കറ്റ് കാണിച്ചാല്‍ മാത്രമേ സൗജന്യ യാത്ര അനുവദിക്കുകയുള്ളൂ. ഈമാസം 23 മുതല്‍ ഏപ്രില്‍ ആറുവരെയാണ് ഇരു പരീക്ഷകളും നടക്കുക.
https://www.facebook.com/Malayalivartha

























