Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ


ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക... യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലിൽ മുക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...

അഘോരികള്‍ മൃതശരീരവുമായി സെക്‌സിലേര്‍പ്പെടും,ആര്‍ത്തവസമയങ്ങളിലും ലൈംഗിക ബന്ധം, തലയോട്ടിയില്‍ ഭക്ഷണം കഴിക്കും, മദ്യം ഒഴിച്ച് കുടിയ്ക്കും, നദിയില്‍ ഒഴുകിയെത്തുന്ന മൃതശരീരങ്ങള്‍ ഭക്ഷിക്കും, ഭയപ്പെടുത്തുന്ന അഘോരികളുടെ ജീവിതരീതികള്‍ ഇങ്ങനെ

14 MARCH 2018 07:32 AM IST
മലയാളി വാര്‍ത്ത

ലൗകിക സുഖങ്ങള്‍ ഉപേക്ഷിച്ച് ആത്മീയതില്‍ മാത്രം കഴിയുന്നവരല്ല സന്യാസി സമൂഹങ്ങള്‍. പലരുടെയും ആചാരങ്ങളും രീതികളും വ്യത്യസ്തമായിരിക്കും. കേട്ടാല്‍ ഭയം തോന്നുന്ന, അറപ്പുളവാക്കുന്ന ഒരു വിഭാഗം സന്യാനിമാരാണ് അഘോരികള്‍ എന്നറിയപ്പെടുന്നവര്‍.

ബീഹാറിലും ബംഗാളിലുമായി കഴിയുന്ന ഇവരുടെ രീതികള്‍ മനുഷ്യരില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. ചില യാത്രാവിവരണങ്ങളിലാണ് ഇവരെകുറിച്ചുള്ള ആദ്യത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയത്. കെട്ടുകഥകളാണെന്ന് പലരും പറഞ്ഞെങ്കിലും പിന്നീട് ഇവരെകുറിചുള്ള സത്യങ്ങള്‍ പുറംലോകമറിയാന്‍ തുടങ്ങി.

കാഴ്ചയില്‍ ഭയം സൃഷ്ടിക്കുന്ന രൂപമാണ് ഇവരുടേത്. പൂര്‍ണ നഗ്‌നരായോ അര്‍ധ നഗ്‌നരായോ ദേഹം മുഴുന്‍ ഭസ്മം പൂശിയാണ് നടക്കുന്നത്. മുടികള്‍ വെട്ടില്ല. ജഡപിടിച്ച് വളര്‍ന്ന് കിടക്കും. വിചിത്രമായ രൂപത്തില്‍ ജീവിച്ച് മരിക്കുന്നവരാണിവര്‍.

നരബലി ഇവര്‍ക്കിടയില്‍ നിലനിന്നും പോന്നിരുന്ന ആചാരമായിരുന്നു. ബലി കഴിക്കുന്ന വ്യക്തിയെ ഒരു പ്രത്യേക ചടങ്ങളില്‍ വെച്ച് ശിര:ഛേദം ചെയ്യുകയോ കഴുത്തില്‍ കഠാക കുത്തികൊല്ലുകയോ ആണ് ചെയ്യുന്നത്. മനുഷ്യന്റെ ശിരസ്സും മൃതശരീരവും ഭക്ഷിക്കുന്ന വിഭാഗക്കാരാണിവര്‍. കുതിരയുടെ ഒഴിച്ച് എല്ലാ മൃഗത്തിന്റെയും മാംസവും ഭക്ഷിക്കും.

കാളി ദേവിയെ ആരാധിക്കുന്ന ഇവര്‍ സെക്‌സ് ഒഴിച്ചു കൂടാന്‍ കഴിയാത്ത ഒന്നാണ്. ഇതിനായി മൃതശരീരവുമായി ഇവര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നു. ഇതില്‍ ദൈവികത മാത്രമാണുള്ളത് എന്നാണ് പറയുന്നത്.

ആര്‍ത്തവത്തെ അശുദ്ധിയായി കണക്കാക്കുന്ന വിഭാഗക്കാരല്ല ഇവര്‍. ആവര്‍ത്തവത്തില്‍ സ്ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരാണിവര്‍. ഒന്നിലും അശുദ്ധിയില്ലെന്ന് തെളിയിക്കുന്നതിനാണ്.

മരിച്ച സന്യാസിമാരുടെ തലയോട്ടിയില്‍ മദ്യം ഒഴിച്ച് കുടിക്കും, അവ ഭക്ഷണം കഴിക്കുന്ന പാത്രമായി ഉപയോഗിക്കും. നദിയില്‍ ഒഴുകിയെത്തുന്ന മൃതശരീരങ്ങള്‍ എടുക്ക് ഭക്ഷിക്കുകയും ചെയ്യും.

ഇവരുടെ പ്രത്യേക ആചാരങ്ങളിലൂടെയും അനുഷ്ടാനങ്ങളിലൂടെയും അമാനുഷിക ശക്തി ലഭിക്കും എന്നാണ് ഇവരുടെ വിശ്വാസം. മൃതശരീരങ്ങള്‍ക്ക് മുകളില്‍ ഇരുന്ന് കൊണ്ട് ധ്യാനിക്കാനും ലൈംഗികതയില്‍ ഏര്‍പ്പെടാനും ഇവരെ പ്രേരിപ്പിക്കുന്ന ഘടകം ഇത് തന്നെയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ  (5 minutes ago)

ഓഹരി വിപണിയില്‍ കുതിപ്പ്... ബിഎസ്ഇ സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി...  (21 minutes ago)

ഇടുക്കി നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ പൊതുജനങ്ങൾക്കും സഞ്ചാരികൾക്കും പ്രവേശന വിലക്ക്....  (30 minutes ago)

പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...  (33 minutes ago)

വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി  (57 minutes ago)

നാട്ടിക ടോൾ പിരിവ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി..  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 600 രൂപയുടെ കുറവ്  (1 hour ago)

മാസപ്പടി കേസ്... ഹർജികൾ തള്ളി ഹൈക്കോടതി.... പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി  (1 hour ago)

കണ്ണീർക്കാഴ്ചയായി... വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അടുത്തുള്ള കുളത്തിൽ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് കുരുന്നുകൾ മുങ്ങിമരിച്ചു  (1 hour ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം...  (2 hours ago)

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (2 hours ago)

സൗദി ദമ്മാം ഖത്തീഫിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (2 hours ago)

ശബരിമല തീർത്ഥാടന കാലത്ത് നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാൻ പുതിയ രണ്ടു റോഡുകൾ നിർമ്മിക്കണമെന്ന നിർദ്ദേശവുമായി പൊലീസ്...  (2 hours ago)

ശ​ബ​രി​മ​ല​യി​ൽ മു​ട​ങ്ങി​ക്കി​ട​ന്ന അ​ര​വ​ണ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു....  (3 hours ago)

വോ​ട്ട​ര്‍ പ​ട്ടി​ക പു​ന​പ​രി​ശോ​ധ​ന​ക്കും പു​തി​യ വോ​ട്ട​ര്‍മാ​രെ ചേ​ര്‍ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​ത്യേ​ക എ​ന്‍റോ​ള്‍മെ​ന്‍റ് ഡ്രൈ​വ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്  (3 hours ago)

Malayali Vartha Recommends