തെക്കന്‍ കാശ്മീരില്‍ അനന്ത്‌നാഗ് ജില്ലയിലെ ഹക്കൂറയില്‍ ഈ മാസം 11നുണ്ടായ ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരില്‍ ഐസിസ് തീവ്രവാദിയും

തെക്കന്‍ കാശ്മീരില്‍ അനന്ത്‌നാഗ് ജില്ലയിലെ ഹക്കൂറയില്‍ ഈ മാസം 11നുണ്ടായ ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരില്‍ ഐസിസ് തീവ്രവാദിയും. തെലുങ്കാനയിലെ ഭദ്രാദ്രി കൊതാഗുദെം ജില്ലയിലെ മംഗൂരു സ്വദേശി എം.ഡി.തൗഫീഖ് (26)? ആണ് മരിച്ചതെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു. ഇയാളെ കൂടാതെ സൗര സ്വദേശിയായ ഇസ ഫാസില്‍, കൊക്കെര്‍നാഗ് സ്വദേശി സയീദ് ഒവായിസ് എന്നിവരും കൊല്ലപ്പെട്ടിരുന്നു.
സോഷ്യല്‍ മീഡിയ വഴിയാണ് തൗഫീഖ് ഐസിസിലേക്ക് ആകര്‍ഷിക്കപ്പെട്ടത്. പിന്നീട് കാശ്&്വംിഷ;മീരിലെത്തിയ ഇയാള്‍ ഐസിസിന്റെ ക്യാന്പുകളില്‍ പങ്കെടുത്തെന്നും തെലുങ്കാന പൊലീസ് പറഞ്ഞു. അതേസമയം,? തെലുങ്കാനയില്‍ ഇയാള്‍ക്കെതിരെ കേസുകള്‍ ഒന്നും തന്നെയില്ല. തൗഫീഖിനെ കുറിച്ചുള്ള വിവരങ്ങള്‍ ജമ്മു കാശ്&്വംിഷ;മീര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























