ഇന്ത്യ-പാക്കിസ്ഥാന്‍ നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീഴുന്നു; ഇന്ത്യയിലെ ഹൈക്കമ്മീഷണറെ പാക്കിസ്ഥാന്‍ തിരിച്ചുവിളിച്ചു

ഇന്ത്യ പാക്കിസ്ഥാന്‍ നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീഴുന്നു. ഇന്ത്യയിലെ ഹൈക്കമ്മീഷണറെ പാക്കിസ്ഥാന്‍ തിരിച്ചുവിളിച്ചു. പാക് ഹൈക്കമ്മീഷണര്‍ സൊഹൈല്‍ മഹ്മൂദിനെയാണ് പാക്കിസ്ഥാന്‍ തിരിച്ചുവിളിച്ചത്.
പാക്കിസ്ഥാന്റെ ഉദ്യോഗസ്ഥരെ ഇന്ത്യ ഭീഷണിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സൊഹൈല്‍ ഇസ്ലാമാബാദിലേക്ക് പോയതായാണ് റിപ്പോര്‍ട്ട്. എംബസികളില്‍ ഇത് പതിവ് പ്രക്രിയയാണെന്നും ഇതില്‍ അസാധാരണമായ ഒന്നുമില്ലെന്നും ഇന്ത്യയും പ്രതികരിച്ചു.
https://www.facebook.com/Malayalivartha

























