Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

17കാരിയായ കാമുകിയുമായി വീഡിയോ കോൾ; പ്രണയം നിരസിച്ചതോടെ അടുത്തുണ്ടായിരുന്ന സാരിയെടുത്ത് കാമുകന്റെ കടും കൈ...ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

16 MARCH 2018 03:12 PM IST
മലയാളി വാര്‍ത്ത

പ്രണയിനിയുമായി വീഡിയോ കോള്‍ ചെയ്യുന്നതിനിടയില്‍ യുവാവ് ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ നെരദ്‌മെത്തില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്. ശാസ്താനഗര്‍ ഗവണ്‍മെന്റ് ഐടിഐ വിദ്യാര്‍ഥിയായ അജ്മീര്‍ സാഗര്‍ ആണ് ജീവനൊടുക്കിയത്. ഇതിന്റെ വീഡിയോ വൈറലായിട്ടുണ്ട്.

തൂങ്ങി മരിക്കാന്‍ തയ്യാറായി പെണ്‍കുട്ടിയെ യുവാവ് വാട്‌സ്ആപ്പില്‍ വീഡിയോ കോള്‍ ചെയ്യുകയായിരുന്നു. മൂത്ത സഹോദരിയുടെ വീട്ടിലായിരുന്നു അജ്മീര്‍ താമസിച്ചിരുന്നത്. 17കാരിയായ പെണ്‍കുട്ടിയെ അജ്മീറിന് ഇഷ്ടമായിരുന്നു. എന്നാല്‍ പെണ്‍കുട്ടി അജ്മീറുമായുള്ള ബന്ധത്തിന് തയ്യാറായില്ല. മാത്രമല്ല അജ്മീറിന്റെ വീട്ടുകാരും ഈ ബന്ധത്തെ എതിര്‍ത്തിരുന്നു. ഇതേ തുടര്‍ന്ന് ബുധനാഴ്ച രാവിലെ 10.41ഓട് കൂടി സാഗര്‍ പെണ്‍കുട്ടിക്ക് വാട്‌സ്ആപ്പില്‍ മെസേജ് അയച്ചു. വീഡിയോ കോളില്‍ വരാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടിയെ താന്‍ ജീവനൊടുക്കുന്നത് കാണിക്കുകയായിരുന്നു.

പെണ്‍കുട്ടിയെ വിളിക്കുന്നതിന് മുമ്പ് മറ്റൊരു ആപ്ലിക്കേഷന്‍ വഴി ഈ സംഭവം റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു. ഈ സമയം പെണ്‍കുട്ടിക്കൊപ്പം കൂട്ടുകാരിയും ഉണ്ടായിരുന്നു. ഇരുവരും അജ്മീര്‍ തമാശ കാണിക്കുകയാണെന്നാണ് ആദ്യം കരുതിയത്. പിന്നീട് കോള്‍ കട്ടാവുകയും ചെയ്തു.

സാഗറിന്റെ സഹോദരിയാണ് വീട്ടുടമസ്ഥനെ വിളിച്ച് സാഗര്‍ ഫോണ്‍ എടുക്കുന്നില്ലെന്ന കാര്യം വിളിച്ചുപറഞ്ഞത്. ഇതേ തുടര്‍ന്ന് വീട്ടിലെത്തിയ വീട്ടുടമസ്ഥനാണ് സാഗര്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (6 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (15 minutes ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (20 minutes ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (51 minutes ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (1 hour ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (1 hour ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (1 hour ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (1 hour ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (2 hours ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (3 hours ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (3 hours ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (3 hours ago)

Malayali Vartha Recommends