Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

തലസ്ഥാനത്തെ സ്കൂളുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന തകൃതി; കഴിഞ്ഞ വർഷം നവംബറിൽ പിടികൂടിയത് 33 കിലോ കഞ്ചാവ്: കഞ്ചാവ് വരുന്നത് സർക്കാർ ബസുകളിൽ! ഇരകളാകുന്നത് കുട്ടികൾ

17 MARCH 2018 10:02 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂരുവിൽ ബസും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് ദാരുണാന്ത്യം

സിജെപിയുടെ തിരം​ഗ മാർച്ച്... ഡൽഹിയിൽ വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിച്ച് കേന്ദ്രം.... കൊണാട്ട് പ്ലേസ് മേഖലയിൽ നിരോധനാജ്ഞ ഏർപ്പെടുത്തി.

വാർഷിക വോട്ടർ പട്ടിക പരിഷ്ക്കരണത്തിന് ഉത്തരവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ... കേരളമടക്കം എസ്ഐആർ പൂർത്തിയായ സംസ്ഥാനങ്ങളിലാണ് നടപടി

രാജ്യവ്യാപകമായി ചർച്ചയായ ‘ബ്ലൂ ഡ്രം’ കൊലക്കേസ്.. ഭഗവദ്ഗീതയും മഹാഭാരതവും വായിച്ച് ഭാര്യയ്ക്കും കാമുകനും തൂക്കുകയർ..ജയിലിൽ വച്ച് ഗർഭിണി, പ്രസവം...

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രക്ഷോഭം... ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സുപ്രീംകോടതിയിൽ മാപ്പപേക്ഷിച്ച് കേന്ദ്രസർക്കാർ

സംസ്ഥാനത്തെ സ്കൂളുകൾ കേന്ദ്രീകരിച്ച് വിൽപ്പന നടത്തുന്നതിന് കഞ്ചാവ് എത്തിക്കുന്നത് കേരള- തമിഴ് നാട് റൂട്ടിൽ സർവീസ് നടത്തുന്ന കേരള, തമിഴ്നാട് സർക്കാർ ബസുകൾ ഉപയോഗിച്ചെന്ന് എക്സെസ് വകുപ്പ്. എക്സൈസിലെ ഉന്നതർ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടു പിടിക്കപ്പെട്ടത്. 2017-18 സാമ്പത്തിക വർഷം ഇത്തരത്തിൽ ബസുകൾ വഴി കടത്തിയ 98 കിലോ കഞ്ചാവ് പിടികൂടി. പിടികൂടാത്തത് എത്രയെന്ന് ദൈവത്തിനറിയാം.

കഴിഞ്ഞ വർഷം നവംബറിൽ തമിഴ്നാട്ടിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികമായിരുന്ന കേരള സർക്കാർ ബസിൽ നിന്നും 33 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ബസിന്റെ സീറ്റിനടിയിൽ സൂക്ഷിച്ച നിലയിലായിരുന്നു ബാഗ് ഉണ്ടായിരുന്നത്. എന്നാൽ ബാഗിന്റെ ഉടമസ്ഥനെ കണ്ടെത്താനായില്ല. ബസിലുള്ളവരെ ചോദ്യം ചെയ്തങ്കിലും വിവരം ലഭിച്ചില്ല. തിരുവനന്തപുരം പാറശാല കൊറ്റാമത്ത് നിന്നാണ് കഞ്ചാവ് പിടികൂടിയത്.

ഇതിനെതിരെ ഒരാൾ നൽകിയ പരാതിയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്നത് സർക്കാർ ബസുകൾ വഴിയാണെന്ന് കണ്ടെത്തിയത്. ബസിൽ എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനക്കെതിരെയായിരുന്നു പരാതി. ബസിലെ യാത്രക്കാരനാണ് പരാതി നൽകിയതെന്ന് കരുതുന്നു. ഉദ്യോഗസ്ഥർ യാത്രക്കാരോട് മോശമായി പെരുമാറി എന്നായിരുന്നു പരാതി. ഇത്തരം അന്വേഷണങ്ങൾ നടത്തുമ്പോൾ പരാതി സ്വാഭാവികമാണെന്നായിരുന്നു എക്സൈസിന്റെ കണ്ടെ ത്തൽ.

തലസ്ഥാനത്തെ സ്കൂളുകൾ കേന്ദ്രീകരിച്ച് നടക്കുന്ന കഞ്ചാവ് വിൽപ്പന തകൃതിയാണ്. ലക്ഷകണക്കിന് രൂപയുടെ കഞ്ചാവാണ് സ്കൂൾ പരിസരങ്ങളിൽ വിറ്റുപോകുന്നത്. കുട്ടികൾ തന്നെയാണ് ഇതിന്റെ പ്രധാന ഉപഭോക്താക്കൾ. എവിടെ നിന്നാണ് കഞ്ചാവ് വരുന്നതെന്ന കാര്യം എക്സൈസുകാർക്ക് അറിയാമെങ്കിലും പലപ്പോഴും യഥാർത്ഥ പ്രതികളെ കണ്ടെത്താറില്ല. സ്കൂളുകൾക്ക് സമീപമുള്ള മാടകടകൾ, ബുക്ക് ഷോപ്പുകൾ എന്നിവ കേന്ദ്രീകരിച്ചാണ് വിൽപ്പന നടത്തുന്നത്. സർക്കാർ സ്കൂളുകളാണ് ഇത്തരം മാഫിയകളുടെ കൈകളിൽ പെട്ടെന്ന് അകപ്പെടാറുള്ളത്.

ബസുകൾ കേന്ദ്രീരരിച്ച് കഞ്ചാവും മയക്കുമരുന്നുകളും കടത്തുന്നതാണ് സുരക്ഷിതമെന്ന് കരുതുന്നതായി എക്സെസ് വകുപ്പ് കരുതുന്നു. സാധനം കസ്റ്റഡിയിലായാൽ എളുപ്പം രക്ഷപ്പെടാം. തീവണ്ടികൾ കേന്ദ്രീകരിച്ചുള്ള കഞ്ചാവ് കടത്തലും കേരളത്തിൽ പതിവുള്ളതാണ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള ഗുരുതര നിയമ ലംഘനങ്ങൾ പിടികൂടാറുള്ളത്. എന്നാൽ വിവരം ലഭിക്കുന്നത് ചുരുക്കം സന്ദർഭങ്ങളിൽ മാത്രം. ബസിൽ ബാഗ് സൂക്ഷിച്ച ശേഷം അത് കൊണ്ടു വരുന്നവർ മറ്റ് വാഹനങ്ങളിൽ ബസിനെ അനുഗമിരുന്നതും പതിവാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (40 minutes ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (1 hour ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (2 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (2 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (3 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (3 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (3 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (4 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (4 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (4 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (4 hours ago)

Mini-cooper accident ഞെട്ടിക്കുന്ന സാംപിൾ റിപ്പോർട്ട്;  (5 hours ago)

മാഹി പെരുന്നാൾ ചിത്രീകരിക്കാൻ പോകുന്നതിനിടെ സ്‌കൂട്ടറിന് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ വ്ളോഗർക്ക് ദാരുണാന്ത്യം..  (5 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,08,120 രൂപ  (5 hours ago)

ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ ഇന്ന് കോഴിക്കോട് ... വൈകിട്ട് അഞ്ചിന് കേസരി ഭവനിൽ നടക്കുന്ന നവരാത്രി സർഗോത്സവം ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും, നഗരത്തിൽ ഗതാഗത നിയന്ത്രണം  (5 hours ago)

Malayali Vartha Recommends