Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ


നീട്ടിവളർത്തിയ മുടി പറ്റെവെട്ടി സുഹൈലും കൂട്ടുകാരും.. തങ്ങളുടെ നിർബന്ധപ്രകാരം മുടി വെട്ടിയതല്ലെന്നും പ്രതി സ്വയം വെട്ടിയതാണെന്നും ബോസ്റ്റൽ സ്കൂൾ അധികൃതർ...


പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ

ഗൗരി ലങ്കേഷ് കൊലപാതക കേസിൽ പ്രതി നവീന്‍ കുമാര്‍ കുറ്റം സമ്മതിച്ചു ; തെരഞ്ഞെടുപ്പ്​ മുന്നില്‍ക്കണ്ട്​ തങ്ങളെ താറടിച്ചുകാട്ടാന്‍ കോണ്‍ഗ്രസ്​ സര്‍ക്കാര്‍ കുറ്റം അടിച്ചേല്‍പ്പിക്കുകയാണെന്ന് ബിജെപി

20 MARCH 2018 09:41 AM IST
മലയാളി വാര്‍ത്ത

ഗൗരി ലങ്കേഷ് വധക്കേസ് പ്രതി നവീന്‍ കുിമാർ കുറ്റം സമ്മതിച്ചതായി അന്വേഷണ സംഘം. പ്രവീണ്‍ എന്ന കൂട്ടാളിക്കൊപ്പം ബംഗളൂരു വിജയനഗരയിലെ ആദി ചുഞ്ചനഗിരി ആശ്രമ സമുച്ചയത്തില്‍നിന്നാണ്​ കൊലപാതകമെന്ന് നവീന്‍ വെളിപ്പെടുത്തി. നുണപരിശോധനക്ക്​ വിധേയനാകാമെന്ന്​ ഇയാള്‍ സമ്മതിക്കുകയും ചെയ്​തു. ദിവസങ്ങള്‍ക്കുമുമ്പ്​ ബംഗളൂരു ​മെജസ്റ്റിക്ക് ഏരിയയിലെ പ്രധാന ബസ് ടെര്‍മിനലിന് സമീപത്തു നിന്നാണ് പോലീസ് നവീനെ അറസ്റ്റ് ചെയ്തത്.

ഇയാള്‍ തോക്ക്​ ഉപയോഗിക്കുന്നതില്‍ പരിശീലനം നേടിയതായി തെളിവ്​ ലഭിച്ചിട്ടുണ്ട്. കൂടാതെ, തോക്ക്​ വാങ്ങാനും വില്‍ക്കാനും ഇയാള്‍ പുണെ, മുംബൈ നഗരങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും പോലീസ്​ പറയുന്നു. തീവ്ര ഹിന്ദു സംഘടനകളുമായി അടുത്ത ബന്ധമുള്ള ഇയാള്‍ ഗൗരി ലങ്കേഷിനോട്​ കടുത്ത വിദ്വേഷം വെച്ചുപുലര്‍ത്തിയിരുന്നതായി പോലീസ് പറഞ്ഞു.

കൂടാതെ തീവ്ര ഹിന്ദുത്വത്തിനെതിരെ വിമര്‍ശനം നടത്തുകയും എഴുത്തുകളിലൂടെ പ്രതികരിക്കുകയും ചെയ്യുന്ന പ്രമുഖ കന്നഡ എഴുത്തുകാരനായ കെ.എസ് ഭഗവാനെ വധിക്കാനായി പദ്ധതി തയാറാക്കിയിരുന്നു. കൊലനടത്താന്‍ മൈസൂരിലെ ഭഗവാന്റെ വീടിന് മുന്നില്‍ ഇയാള്‍ സംഘാംഗങ്ങളുമായി ചേര്‍ന്ന് റിഹേഴ്സല്‍ നടത്തിയെന്നും പൊലീസ് പറയുന്നു. ഗൗരി ലങ്കേഷ് വധത്തിന് ശേഷം കര്‍ണാടക പൊലീസ് കെഎസ് ഭഗവാന് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. അതേസമയം തെരഞ്ഞെടുപ്പ്​ മുന്നില്‍ക്കണ്ട്​ തങ്ങളെ താറടിച്ചുകാട്ടാന്‍ കോണ്‍ഗ്രസ്​ സര്‍ക്കാര്‍ നവീനുമേല്‍ കുറ്റം അടിച്ചേല്‍പ്പിക്കുകയാണെന്ന് ബിജെപി ആരോപിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് നഗരത്തിൽ ഏർപ്പെടുത്തുന്ന കർശന സുരക്ഷാക്രമീകരണങ്ങളുടെയും ഗതാഗത നിയന്ത്രണങ്ങളുടെയും ഭാഗമായി നാളെ ഉച്ചയ്ക്കുശേഷം കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (11 minutes ago)

മാവുങ്കലിൽ പനി ബാധിച്ച് യുവാവ് മരിച്ചു  (37 minutes ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രക്ഷോഭം... ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സുപ്രീംകോടതിയിൽ മാപ്പപേക്ഷിച്ച് കേന്ദ്രസർക്കാർ  (1 hour ago)

ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ  (1 hour ago)

പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...  (2 hours ago)

Mini-cooper accident മകൻ 'മേക്ക് ഓവറിൽ’ വാപ്പ രക്ഷിക്കാൻ പുറത്ത്  (2 hours ago)

ഓഹരി വിപണിയില്‍ കുതിപ്പ്... ബിഎസ്ഇ സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി...  (2 hours ago)

ഇടുക്കി നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ പൊതുജനങ്ങൾക്കും സഞ്ചാരികൾക്കും പ്രവേശന വിലക്ക്....  (3 hours ago)

വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി  (3 hours ago)

നാട്ടിക ടോൾ പിരിവ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി..  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 600 രൂപയുടെ കുറവ്  (3 hours ago)

മാസപ്പടി കേസ്... ഹർജികൾ തള്ളി ഹൈക്കോടതി.... പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി  (4 hours ago)

കണ്ണീർക്കാഴ്ചയായി... വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അടുത്തുള്ള കുളത്തിൽ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് കുരുന്നുകൾ മുങ്ങിമരിച്ചു  (4 hours ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം...  (4 hours ago)

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (5 hours ago)

Malayali Vartha Recommends