Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലിസ്റ്റില്‍ ഇടം നേടിയിട്ടും ജോലി കിട്ടാതെ ... റെയില്‍വേയില്‍ ജോലി ആവശ്യപ്പെട്ട് റെയില്‍വേ ട്രാക്കില്‍ കുത്തിയിരിപ്പ് സമരവുമായി ഉദ്യോഗാര്‍ത്ഥികള്‍ രംഗത്ത്

20 MARCH 2018 12:09 PM IST
മലയാളി വാര്‍ത്ത

റെയില്‍വേയില്‍ ജോലി ആവശ്യപ്പെട്ട് റെയില്‍വേ ട്രാക്കില്‍ കുത്തിയിരിപ്പ് സമരവുമായി ഉദ്യോഗാര്‍ഥികള്‍. റിക്രൂട്ട്‌മെന്റ് നടത്തിയിട്ട് നാല് വര്‍ഷമായെന്ന് ആരോപിച്ചാണ് ഉദ്യോഗാര്‍ഥികള്‍ രംഗത്തെത്തിയത്. പത്ത് പേര്‍ ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തുവെന്നും സമരക്കാര്‍ ആരോപിച്ചു. സമരക്കാരില്‍ പലരും റെയില്‍വേയുടെ പരീക്ഷ പാസായി ലിസ്റ്റില്‍ ഇടം പിടിച്ചവരാണ്.

സമരത്തെ തുടര്‍ന്ന് 30 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയതായി റയില്‍വേ അധികൃതര്‍ അറിയിച്ചു. പിന്നീട് പൊലീസും അധികൃതരമെത്തി ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്തുകയും സമരം ഒത്തുതീര്‍ക്കുകയും ചെയ്തു. പിന്നീട് റെയില്‍വേ ഗതാഗതം പുന: സ്ഥാപിച്ചതായി അധികൃതര്‍ അറിയിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (18 minutes ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (23 minutes ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (27 minutes ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (30 minutes ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (33 minutes ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (1 hour ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (1 hour ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (2 hours ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (2 hours ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (3 hours ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (3 hours ago)

Malayali Vartha Recommends