Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നോക്കിയയുടെ വ്യാജൻ ചതിച്ചു; സംസാരിക്കുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിച്ച് പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

20 MARCH 2018 01:23 PM IST
മലയാളി വാര്‍ത്ത

പ്ല​ഗ്ഗി​ല്‍ കു​ത്തി​യി​ട്ടു ചാ​ര്‍​ജ് ചെ​യ്തു​കൊ​ണ്ട് മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നി​ടെ, സ്മാ​ര്‍​ട്ഫോ​ണ്‍ പൊട്ടി​ത്തെ​റി​ച്ച്‌ കൗ​മാ​ര​ക്കാ​രി കൊ​ല്ല​പ്പെ​ട്ടു. കി​ഴ​ക്ക​ന്‍ ഒ​ഡീ​ഷ​യി​ലെ ഖേ​ര​കാ​നി​യി​ല്‍ ഉ​മ ഒ​റം എ​ന്ന പ​തി​നെ​ട്ടു​കാ​രി​യാ​ണ് മ​രി​ച്ച​ത്.

ഫോണ്‍ ചാര്‍ജിലിട്ട് കോള്‍ ചെയ്തതാണ് പൊട്ടിത്തെറിക്ക് പിന്നിലെന്നാണ് കരുതുന്നത്. ഫോണിന്റെ ബാറ്ററിയാണ് പൊട്ടിതെറിച്ചത്. ഫോണിന്റെ ബാറ്ററി ചാര്‍ജ് നില്‍ക്കുന്നില്ലാത്തതിനാല്‍ ചാര്‍ജിലിട്ടാണ് സഹോദരി കോള്‍ ചെയ്തതെന്ന് സഹോദരന്‍ ദുര്‍ഗ പ്രസാദ് പറഞ്ഞു.

നോക്കിയ ലോഗോയിലുള്ള സ്മാര്‍ട്ട് ഫോണാണ് പൊട്ടിത്തെറിച്ചത്. എന്നാല്‍ ഇത് വ്യാജ ഫോണാണെന്നും സംശയമുണ്ട്. മുന്‍ നിര ബ്രാന്‍ഡുകളുടെ പേരില്‍ വിപണിയില്‍ വ്യാജനും വിപുലമാണ്. ഇത്തരം ഫോണുകള്‍ പൊട്ടിത്തെറിക്കുന്ന സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്.

ചിത്രങ്ങളിലെ വിവരങ്ങള്‍ പ്രകാരം 2010 ല്‍ പുറത്തിറങ്ങിയ നോക്കിയ 5233 ഹാന്‍ഡ്‌സെറ്റാണ് പൊട്ടിത്തെറിച്ചത്. നോക്കിയ ഫോണ്‍ പൊട്ടിത്തെറിച്ച് മരണം സംഭവിച്ചതില്‍ ദുഃഖമുണ്ടെന്ന് നോക്കിയ അധികൃതര്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (5 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (22 minutes ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (27 minutes ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (31 minutes ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (34 minutes ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (37 minutes ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (1 hour ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (1 hour ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (2 hours ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (2 hours ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (3 hours ago)

Malayali Vartha Recommends