Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

"പ്രതിഷേധം ഫലംകണ്ടു " ; ലൈംഗിക ആരോപണ വിധേയനായ ജെ.എന്‍.യു പ്രഫസര്‍ അറസ്​റ്റില്‍

20 MARCH 2018 07:18 PM IST
മലയാളി വാര്‍ത്ത

ലൈംഗിക ആരോപണ വിധേയനായ ജെ.എന്‍.യു പ്രഫസര്‍ അതുല്‍ ജോഹ് രി അറസ്​റ്റില്‍. ഡല്‍ഹി പൊലീസാണ്​ അതുല്‍ ജോഹ്​രിയെ അറസ്​റ്റ്​ ചെയ്​തത്​. വൈകാതെ തന്നെ പട്യാല ഹൗസ്​ കോടതിയില്‍ ​അതുലിനെ ഹാജരാക്കുമെന്നാണ്​ വിവരം. എട്ട് ലൈംഗികാരോപണ കേസുകളാണ് ഇദ്ദേഹത്തിനെതിരെ രജിസ്റ്റര്‍ ചെ്യതിട്ടുള്ളത്.

സ്കൂള്‍ ഓഫ് ലൈഫ് സയന്‍സിലെ പ്രഫസറായ അതുല്‍ ജോഹ് രിക്കെതിരെ മാര്‍ച്ച്‌ 15നാണ് ഒരുപറ്റം വിദ്യാര്‍ഥിനികള്‍ പരാതിയുമായി രംഗത്തെത്തിയത്. തങ്ങളെ ലൈംഗികമായി അപമാനിച്ചുവെന്നും സാമ്ബത്തിക അഴിമതി നടത്തി എന്നതാണ് ഇയാള്‍ക്കെതിരെയുള്ള പരാതി.

സ്കൂള്‍ ഓഫ് ലൈഫ് സയന്‍സിലെ ഒരു വിദ്യാര്‍ഥിനി കഴിഞ്ഞ ആഴ്ച പ്രഫസര്‍ക്കെതിരെ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. പഠിപ്പിച്ചിരുന്ന എല്ലാ വിദ്യാര്‍ഥിനികളോടും പ്രഫസര്‍ മോശമായി സംസാരിച്ചിരുന്നുവെന്നും ഭൂരിഭാഗം വിദ്യാര്‍ഥിനികളോടും ലൈംഗികമായി വഴങ്ങാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും വിസമ്മതിക്കുന്നവര്‍ക്കെതിരെ പ്രതികാര നടപടികള്‍ സ്വീകരിച്ചിരിന്നുവെന്നും വാര്‍ത്താസമ്മേളനത്തില്‍ വിദ്യാര്‍ഥിനി ആരോപിച്ചു. ഭരണവിഭാഗത്തിലെ ചിലരുമായി കൂട്ടുചേര്‍ന്ന് ഇയാള്‍ സാമ്ബത്തിക ക്രമക്കേട് നടത്തുന്നുണ്ടെന്നും വിദ്യാര്‍ഥിനി ആരോപിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (18 minutes ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (23 minutes ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (27 minutes ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (30 minutes ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (33 minutes ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (1 hour ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (1 hour ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (2 hours ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (2 hours ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (3 hours ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (3 hours ago)

Malayali Vartha Recommends