Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

ജാതിപ്പേര് വിളിച്ച് അപമാനിച്ചു ; ഡിജിപി ഓഫീസിന് മുന്നില്‍ പോലീസുകാരുടെ ആത്മഹത്യ ശ്രമം

22 MARCH 2018 04:25 PM IST
മലയാളി വാര്‍ത്ത

ചെന്നൈയില്‍ ഡിജിപി ഓഫീസിന് മുന്നില്‍ രണ്ട് പോലീസുകാര്‍ ആത്മഹത്യക്ക് ശ്രമിച്ചു. യൂണിഫോമില്‍ എത്തിയ ഇവര്‍ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് കത്തിക്കുവാന്‍ ശ്രമിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന പോലീസുകാരുടെ സമയോചിതമായ ഇടപെടൽ കാരണം ശ്രമം പരാജയപെട്ടു.

ഡിജിപി ഓഫീസിന് പുറത്തു നിന്നപ്പോള്‍ പോലീസുകാര്‍ക്കൊപ്പം നിന്നിരുന്ന രണ്ടു പേരാണ് കൈയ്യില്‍ കരുതിയിരുന്ന മണ്ണെണ്ണ ദേഹത്തേക്ക് ഒഴിച്ചത്. തേനി സ്വദേശികളായ രഘു, ഗണേഷ് എന്നീ പോലീസുകാരാണ് ഇത്തരത്തില്‍ ഒരു ശ്രമം നടത്തിയതെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒപ്പം നിന്നിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ആണ് ഇവരുടെ ദേഹത്ത് വെള്ളം ഒഴിച്ച് അപകടത്തില്‍ നിന്നും രക്ഷിച്ചത്. ബുധനാഴ്ചയാണ് ഡിജിപി ഓഫീസിന് മുന്നിലാണ് ഇത്തരം സംഭവം അരങ്ങേറിയത്.

മേലുദ്യോഗസ്ഥര്‍ ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നുവെന്ന് പരാതി പറയുന്നതിനാണ് ഇരുവരും ഡിജിപി ഓഫീസില്‍ എത്തിയത്. പരാതി നല്‍കി തിരികെ എത്തിയ ശേഷമായിരുന്നു ആത്മഹത്യാ ശ്രമം നടത്തിയത്. സംഭവത്തില്‍ ചെന്നൈ മൈലാപൂര്‍ പോലീസ് ഇരുവരേയും ചോദ്യം ചെയ്തു.

നേരത്തെ മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ശവകുടീരത്തില്‍ ഡ്യൂട്ടിക്ക് നിന്നിരുന്ന അരുണ്‍ രാജ് എന്ന കോണ്‍സ്റ്റബിള്‍ സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (18 minutes ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (30 minutes ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (40 minutes ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (1 hour ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (1 hour ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (1 hour ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

Malayali Vartha Recommends