സ്‌കാഫ് കഴുത്തില്‍ കുരുങ്ങി അഞ്ചാം ക്ലാസ്സുകാരിക്ക് ദാരുണാന്ത്യം

സ്‌കാഫ് കഴുത്തില്‍ കുരുങ്ങി അഞ്ചാം ക്ലാസ്സുകാരിക്ക് വയസുകാരിക്ക് ദാരുണാന്ത്യം. ഫുജൈറയിലെ ദിബ്ബയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ എമിറേറ്റിയാണ് മരിച്ചത്. ബൈക്കില്‍ സഞ്ചരിക്കവേ സ്‌കാഫിന്റെ അറ്റം ചക്രത്തില്‍ കുരുങ്ങുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇളയ കുട്ടികളുടെ കരച്ചില്‍ കേട്ട പിതാവ് ഓടിയെത്തി കുരുക്ക് അഴിച്ച് ഖലീഫ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.
https://www.facebook.com/Malayalivartha

























