ബോഫോഴ്‌സ് കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

സുപ്രീംകോടതി ഇന്ന് ബോഫോഴ്‌സ് കേസ് പരിഗണനക്കെടുക്കും. 2005ല്‍ ഹിന്ദുജ സഹോദരന്‍മാരെ കേസില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് സി.ബി.ഐ സമര്‍പ്പിച്ച ഹര്‍ജിയാണ് പരിഗണിക്കുക.
കഴിഞ്ഞ ഫെബ്രുവരി മൂന്നിന് കേസ് പരിഗണിച്ചപ്പോള്‍ ചീഫ്ജസ്റ്റീസ് അധ്യക്ഷനായ ബഞ്ചില്‍ നിന്ന് ജസ്റ്റീസ് ഖാന്‍ വില്‍കര്‍ പിന്‍മാറിയിരുന്നു. ഹൈകോടതി വിധി വന്ന് 12 വര്‍ഷത്തിനു ശേഷം കേസില്‍ അപ്പീല്‍ പോകുന്നതിനെ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ നേരത്തെ എതിര്‍ത്തിരുന്നു
https://www.facebook.com/Malayalivartha

























