സംഘപരിവാറിന്റെ ക്രൂര പീഡനം കാഴ്ചയില്ലാത്ത വൃദ്ധനോട് ; ഭീകരതയുടെ വീഡിയോ പുറത്ത്

വടക്കേ ഇന്ത്യയിൽ സംഘപരിവാര്‍ ഉയര്‍ത്തുന്ന ആക്രമണങ്ങൾ തുടർക്കഥയാകുകയാണ്. ഈ അവസരത്തിലാണ് ആര്‍എസ്എസ് ഭീകരതയുടെ ഞെട്ടിപ്പിക്കുന്ന വീഡിയോ വീണ്ടും പുറത്ത് വന്നത്. അന്ധനായ മുസ്ലിം വൃദ്ധനയും ഭാര്യയേയും നിര്‍ബന്ധിപ്പിച്ച് ആര്‍.എസ്.എസ് കൊടി പിടിപ്പിക്കുന്ന വീഡിയോയാണ് നവമാധ്യമങ്ങളില്‍ ഇപ്പോൾ പ്രചരിക്കുന്നത്.
പശ്ചിമബംഗാളിലാണ് ക്രൂര സംഭവം അരങ്ങേറിയത്. ഓം എന്ന് എഴുതിയ കൊടി ബലമായി വൃദ്ധന്റെ കയ്യിൽ നല്‍കിയതിനു ശേഷം ജയ് ശ്രിറാം എന്ന് ഉറക്കെ പറയാൻ നിർബന്ധിച്ചു. ഭീഷണിപ്പെടുത്തുന്ന പ്രവര്‍ത്തകരോട് ഞാന്‍ ഇസ്ലാം മതവിശ്വാസിയാണ് എങ്കിലും അള്ളാഹുവും ശ്രിറാമനുമെല്ലാം നമുക്ക് ഒരുപൊലേയല്ലേ എന്നു വൃദ്ധന്‍ പറയുന്നു. ഒടുവിൽ മർദ്ദനത്തെ തുടർന്ന് ജയ് ശ്രിറാം എന്ന് വൃദ്ധൻ മുദ്രവാക്യം മുഴക്കി. വീഡിയോ നവമാധ്യമങ്ങളിൽ വൈറലാകുകയാണ്.
https://www.facebook.com/Malayalivartha























