Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

എനിക്ക് അവളെ വിവാഹം ചെയ്ത് തരണം... വീട്ടുകാർ എതിർത്തപ്പോൾ കുടുംബത്തെ മുഴുവൻ വെട്ടിനുറുക്കി... അരുംകൊലയ്ക്ക് ശേഷം രണ്ടാംകെട്ടുകാരനായ യുവാവ് പിടിയിൽ

03 APRIL 2018 02:55 PM IST
മലയാളി വാര്‍ത്ത

More Stories...

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു

'ജനനായകൻ' എന്ന ചിത്രം ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല..ഇപ്പോഴിതാ റിലീസിനു മുന്നേ 1.2 കോടി ആളുകള്‍ ജനനായകൻ ഓണ്‍ലൈനില്‍ കണ്ടു എന്ന് പൊലീസ്.. 'ജനനായകൻ' എന്ന ചിത്രം ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല..ഇപ്പോഴിതാ റിലീസിനു മുന്നേ 1.2 കോടി ആളുകള്‍ ജനനായകൻ ഓണ്‍ലൈനില്‍ കണ്ടു എന്ന് പൊലീസ്..

കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..

17കാരിയെ വിവാഹം ചെയ്തു കൊടുക്കാന്‍ വിസമ്മതിച്ചതിന് വിവാഹിതനായ യുവാവ് ഒരു കുടുംബത്തിലെ അഞ്ചു പേരെ മൃഗീയമായി കൊലപ്പെടുത്തി. ജാര്‍ഖണ്ഡിലെ വെസ്റ്റ് സിംഗ് ഭും ജില്ലയിലായിരുന്നു സംഭവം. നേരത്തേ തന്നെ വിവാഹിതനായ ഇയാള്‍ തന്റെ ഗ്രാമത്തില്‍ തന്നെയുള്ള 17 കാരിയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുകയും അതിന് അനുവദിക്കാതിരുന്ന കുടുംബത്തെ മുഴുവന്‍ മറ്റു ചിലരുടെ സഹായത്തോടെ കൊന്നൊടുക്കുകയുമായിരുന്നു. ടോപ്പായി ബോയിപ്പായി എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. തുളസിയാന്‍ ഗ്രാമത്തില്‍ ഗുവാ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഗ്രാമത്തിലുള്ള രാംസിംഗ് സിര്‍ക്ക, ഭാര്യ പാനു കുയ്, രണ്ടു ആണ്‍മക്കളായ കണ്ടെ(12), സോണ്‍യ(8), മകള്‍ രംഭ(17) എന്നിവരെയാണ് ബോയിപ്പായി കൊലപ്പെടുത്തിയത്.

രാം സിംഗ് സിര്‍ക്കയുടെ ലയില്ലാത്ത മൃതദേഹം മാര്‍ച്ച്‌ 27ന് അദ്ദേഹത്തിന്റെ വീടിനടുത്തുള്ള കാട്ടില്‍ നിന്നും കണ്ടെത്തി. മറ്റു നാലു മൃതദേഹങ്ങള്‍ ഞായറാഴ്ച സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പോലീസുകാര്‍ കണ്ടെത്തുകയായിരുന്നു. പോലീസ് നായയാണ് മണം പിടിച്ച്‌ അഴുകിയ നിലയിലുള്ള മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മാര്‍ച്ച്‌ 15 മുതല്‍ രാംസിംഗ് സിര്‍ക്കയുടെ കുടുംബത്തെ കാണാതായതിനെ തുടര്‍ന്ന് ഗ്രാമീണര്‍ ആശങ്ക പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് പോലീസ് ഇതുസംബന്ധിച്ച്‌ കേസ് എടുത്തത്. ഇതേ തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ മാര്‍ച്ച്‌ 27 ന് രാം സിംഗ് സിര്‍ക്കയുടെ തലയില്ലാത്ത ഉടല്‍ കാടിനടുത്തു നിന്നും കണ്ടെത്തുകയായിരുന്നു.

രാംസിംഗ് സിര്‍ക്കയുടെ മകള്‍ മുഗി എന്ന രംഭയെ വിവാഹം ചെയ്യാന്‍ ഗ്രാമീണര്‍ക്കിടയില്‍ ഏറെ സ്വാധീനവും ആജ്ഞാ ശക്തിയുമുള്ള ബോയിപ്പായി ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഇതിനെ രാം സിംഗ് സിര്‍ക്ക എതിര്‍ക്കുകയായിരുന്നു. മാര്‍ച്ച്‌ 14 ന് വൈകിട്ടാണ് അഞ്ചു പേരെയും വധിച്ചതെന്ന് പോലീസിന്റെ ചോദ്യം ചെയ്യലില്‍ ബോയിപായി തുറന്നുപറഞ്ഞിരുന്നു. മാത്രമല്ല, ഒമ്ബതു പേരുടെ സഹായത്തോടെയാണ് കൃത്യം നടത്തിയതെന്നും ബോയിപായി പറഞ്ഞിരുന്നു.

സംഭവദിവസം സിര്‍ക്ക വീട്ടില്‍ നിന്നും ചന്തയിലേക്ക് പോയ തക്കം നോക്കി ബോയിപായി വീട്ടില്‍ കയറി ആദ്യം ഭാര്യ പാനോ കുയിയെ കൊലപ്പെടുത്തി. പിന്നീട് താന്‍ വിവാഹം ചെയ്യാന്‍ മോഹിച്ച 17 കാരി രംഭയെയും കത്തിക്കിരയാക്കി. അതിന് ശേഷം ആണ്‍മക്കളായ 12 കാരന്‍ കണ്ടെയേയും എട്ടു വയസുകാരന്‍ സോണ്‍യയേയും കൊലപ്പെടുത്തിയ ശേഷം വീടിനുള്ളില്‍ ഒളിഞ്ഞിരുന്നു. രാത്രിയില്‍ വീട്ടില്‍ വന്നു കയറിയ സിര്‍ക്കയുടെയും തലയരിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒന്‍പത് പേര്‍ക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ഇതില്‍ നാല് പ്രതികള്‍ പ്രദേശത്ത് സ്വാധീനമുള്ള ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ബോയ്‌പോയിയെ മാത്രമേ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളൂ. മറ്റുള്ളവര്‍ സംഭവത്തിനുശേഷം ഒളിവില്‍ പോയതായി പോലീസ് സംശയിക്കുന്നു. ഞായറാഴ്ച അഴുകിയ നിലയിലാണ് നാലുപേരുടെ മൃതദേഹങ്ങള്‍ കാട്ടില്‍ നിന്നും കണ്ടെത്തിയത്. പരമ്ബരാഗതമായ ആയുധങ്ങള്‍ ഉപയോഗിച്ചാണ് കൃത്യം നടത്തിയത്. ബോയിപായിയെ അറസ്റ്റ് ചെയ്ത പോലീസ് ഇയാളുടെ കൂട്ടാളികള്‍ക്കായുള്ള തെരച്ചിലിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (1 hour ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (1 hour ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (1 hour ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (1 hour ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (1 hour ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (1 hour ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (1 hour ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (2 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (3 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (3 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (3 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (4 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (5 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (6 hours ago)

Malayali Vartha Recommends