രാജ്യത്ത് പ്രതിമകള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ തുടരുന്നു... രാജസ്ഥാനില്‍ അംബേദ്കറുടെ പ്രതിമ തകര്‍ത്ത നിലയില്‍

രാജ്യത്ത് പ്രതിമകള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ തുടരുന്നു. ഇത്തവണ രാജസ്ഥാനില്‍ ഡോ. ബി.ആര്‍. അംബേദ്കറുടെ പ്രതിമയ്ക്കു നേരെയാണ് ആക്രമണമുണ്ടായത്. രാജസ്ഥാനിലെ അര്‍കോളിലായിരുന്നു സംഭവം. പ്രതിമയുടെ തല തകര്‍ത്ത നിലയിലാണ് കണ്ടെത്തിരിക്കുന്നത്.
ബുധനാഴ്ച രാജസ്ഥാനിലെ നാഥ്‌വാരയില്‍ ഗാന്ധിജിയുടെ പ്രതിമയ്ക്കു നേരെയും ആക്രമണമുണ്ടായിരുന്നു. നേരത്തെ ഉത്തര്‍പ്രദേശിലും അംബേദ്കറുടെ പ്രതിമകള്‍ തകര്‍ത്തിരുന്നു.
https://www.facebook.com/Malayalivartha






















