യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ 21 ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലമാറ്റം

യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ 21 ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലമാറ്റം. നേരത്തെ മാര്‍ച്ച് 18ന് 43 ഐപിഎസ് ഉദ്യോഗസ്ഥരെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സ്ഥലംമാറ്റിയിരുന്നു.
17 ജില്ലകളിലെ അഞ്ച് കമ്മീഷണര്‍മാരെയും ജില്ലാ മജിസ്‌ട്രേറ്റുമാരെയും സ്ഥലംമാറ്റിയതില്‍ ഉള്‍പ്പെടുന്നു.
https://www.facebook.com/Malayalivartha






















