റെയില്‍വേ സംരക്ഷണ സേനയിലെ വനിത ഉദ്യോഗസ്ഥക്ക് നേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം

റെയില്‍വേ സംരക്ഷണ സേനയിലെ വനിത ഉദ്യോഗസ്ഥക്ക് നേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം. മുസഫര്‍ നഗറിലാണ് സംഭവം . ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച അനന്തരവള്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു.
ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. ഒളിവില്‍ പോയ അക്രമിയെ പിടിക്കൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി .
https://www.facebook.com/Malayalivartha






















