മദ്യപിച്ചു സ്കൂളിലെത്തിയ അധ്യാപകൻ; കുട്ടികൾക്ക് മാതൃകയാകേണ്ടവർ തന്നെ ഇങ്ങനെയായാൽ (വിഡിയോ )

കുട്ടികൾക്ക് മാതൃകയാക്കേണ്ട അധ്യാപകൻ മദ്യപിച്ചു സ്കൂളിൽ എത്തി.തമിഴ്നാട് ശിവഗംഗ ജില്ലയിലെ സർക്കാർ സ്കൂൾ അധ്യാപകനാണ് മദ്യപിച്ച് സ്കൂളിൽ എത്തിയത്. സ്കൂളിലെ കായികാധ്യാപകനായ രജനീകാന്താണ് മദ്യപിച്ചു സ്കൂളിൽ എത്തിയത്. അബോധാവസ്ഥയിലായ ഇയാളെ മറ്റ് അധ്യാപകർ എഴുന്നേൽപ്പിക്കാൻ ശ്രെമിച്ചുവെങ്കിലും സാധിച്ചില്ല. സ്ഥിരമായി മദ്യപിച്ചു സ്കൂളിൽ എത്തുന്നുവെന്ന് ഇയാളെ പറ്റി നേരത്തെ ആരോപണം ഉയർന്നിരുന്നു.
വിഡിയോ കാണാം
https://www.facebook.com/Malayalivartha






















