കര്‍ണാടകയില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച 14 ലക്ഷം രൂപ പോലീസ് പിടിച്ചെടുത്തു

കര്‍ണാടകയില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച 14 ലക്ഷം രൂപ പിടികൂടി. കര്‍ണാടകയിലെ ബാഗല്‍കോട്ടില്‍നിന്നുമാണ് പണം പിടികൂടിയത്. പോലീസ് നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ കര്‍ശനമായ തുടര്‍ പരിശോധനങ്ങളുണ്ടാവുമെന്നും പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha






















