ഡല്‍ഹിയിലെ സീതാപുരിലെ ഗോഡൗണിലുണ്ടായ തീപിടുത്തത്തില്‍ 4 മരണം

സീതാപുരിലെ ഗോഡൗണിലുണ്ടായ തീപിടിത്തത്തില്‍ നാല് പേര്‍ മരിച്ചു. ഇന്ന് രാവിലെ ആറിനായിരുന്നു ഗോഡൗണില്‍ തീപിടിത്തമുണ്ടായത്.
അഗ്‌നിശമനസേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha






















