ഒരു കുറ്റവാളിയും രക്ഷപ്പെടില്ല; പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കും ; മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി

രാജ്യത്തെ ഞെട്ടിച്ച കത് വാ, ഉന്നാവോ ബലാത്സംഗക്കേസുകളില്‍ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു രാജ്യമെന്ന നിലയിലും ഒരു സമൂഹമെന്ന നിലയിലും ലജ്ജാകരമാണിത്. കേസിലെ ഒരു കുറ്റവാളിയും രക്ഷപ്പെടില്ല എന്ന് ഞാന്‍ ഉറപ്പു വരുത്തും, കേസില്‍ പൂര്‍ണ നീതി നടപ്പാക്കും. നമ്മുടെ പെണ്‍മക്കള്‍ക്ക് തീര്‍ച്ചയായും നീതി ലഭിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha























