പുതിയ നിദ്ദേശങ്ങള്‍ മുന്നോട്ടുവച്ച് സ്മൃതി ഇറാനി നയിക്കുന്ന വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

പുതിയ നിദ്ദേശങ്ങള്‍ മുന്നോട്ടുവച്ച് സ്മൃതി ഇറാനി നയിക്കുന്ന വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം. ടെലിവിഷന്‍ സെറ്റ് ടോപ്പ് ബോക്‌സുകളില്‍ ചിപ്പ് പിടിപ്പിക്കാനാണ് മന്ത്രാലയം നല്‍കിയിരിക്കുന്ന പുതിയ നിര്‍ദ്ദേശം. ഇതുവഴി ഓരോ ചാനലിന്റെയും പ്രേക്ഷകരുടെ എണ്ണം വ്യക്തമായി കണ്ടെത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഓരോ ചാനലിനും കൂടുതല്‍ ആധികാരികമായ വ്യൂവര്‍ഷിപ്പ്കണക്കുകള്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് ടെലിവിഷന്‍ സെറ്റ് ടോപ്പ് ബോക്‌സുകളില്‍ ചിപ്പ് പിടിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത് എന്ന് മന്ത്രാലയത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























