Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...


കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്


'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്‌ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...

ബിരുദം വേണമെങ്കില്‍ ലൈംഗിക ബന്ധത്തിന് തയ്യാറാകാൻ ഗണിതാധ്യാപികയുടെ സ്പെഷ്യൽ ക്ലാസ്സ്; ഈ ക്ലാസ്സിൽ വിജയിച്ചാൽ സാമ്പത്തിക നേട്ടവും റിസേർച്ചിന് സഹായവും: തമിഴ്‌നാട് കോളജ് അധ്യാപിക വിവാദത്തില്‍

17 APRIL 2018 11:03 AM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യവ്യാപകമായി ചർച്ചയായ ‘ബ്ലൂ ഡ്രം’ കൊലക്കേസ്.. ഭഗവദ്ഗീതയും മഹാഭാരതവും വായിച്ച് ഭാര്യയ്ക്കും കാമുകനും തൂക്കുകയർ..ജയിലിൽ വച്ച് ഗർഭിണി, പ്രസവം...

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രക്ഷോഭം... ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സുപ്രീംകോടതിയിൽ മാപ്പപേക്ഷിച്ച് കേന്ദ്രസർക്കാർ

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC

ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു

ബിരുദവും സ്‌കോളര്‍ഷിപ്പും വേണമെങ്കില്‍ സര്‍വകലാശാല അധികൃതരുമായി ലൈംഗിക ബന്ധത്തിന് തയ്യാറാകണമെന്ന് വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ട തമിഴ്‌നാട്ടിലെ കോളജ് അധ്യാപിക വിവാദത്തില്‍. വിരുദുനഗറിലെ ദേവാംഗ ആര്‍ട്‌സ് കോളജിലെ അധ്യാപിക നിര്‍മ്മല ദേവിയാണ് വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ ഈ നിബന്ധന വച്ചത്. നാലു വിദ്യാര്‍ത്ഥികളോട് അവര്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.

ഇവരുടെ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഇതോടെ അധ്യാപികയെ കോളജില്‍ നിന്ന് സസ്‌പെന്റു ചെയ്തു. അന്വേഷണം ആവശ്യപ്പെട്ട് പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. എന്‍ഡിടിവി വെബ്‌സൈറ്റാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.

പത്തു വര്‍ഷത്തോളമായി കോളജിലെ ഗണിതശാസ്ത്ര അധ്യാപികയാണ് നിര്‍മ്മല ദേവി. തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതര്‍ അടക്കമുള്ള ഉന്നതരുമായി അടുത്ത ബന്ധമുണ്ടെന്ന് ഇവര്‍ അവകാശപ്പെടുന്നു. ലൈംഗികമായി വഴങ്ങിയാല്‍ സാമ്ബത്തിക നേട്ടവും റിസേര്‍ചിനു വരെ സഹായം ചെയ്തുനല്‍കാമെന്നും ഇവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് വാഗ്ദാനം ചെയ്തിരുന്നു.

നിങ്ങള്‍ സഹകരിച്ചാല്‍ സാമ്ബത്തികമായും അക്കാദമിക് തലത്തിലും നല്ല നേട്ടമുണ്ടാകും. ഇക്കാര്യം മറ്റാരേയും അറിയിക്കരുത്. നിങ്ങള്‍ക്ക് ഇത് സ്വന്തഇഷ്ടപ്രകാരമോ മാതാപിതാക്കളുമായി ആലോചിച്ചോ ചെയ്യാം. നിങ്ങള്‍ തയ്യാറാകുകയാണെങ്കില്‍ നമ്മുക്ക് ഒരു പദ്ധതി തയ്യാവറാക്കാം. ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങണം. കിട്ടുന്ന പണമെല്ലാം അതില്‍ നിക്ഷേപിക്കാം' അധ്യാപിക വിദ്യാര്‍ത്ഥികളോട് പറയുന്നു.

വിദ്യാര്‍ത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഒരു മാസം മുന്‍പേ അധ്യാപികയെ സസ്‌പെന്റു ചെയ്തിരുന്നൂ. എന്നാല്‍ ആരോപണം നിഷേധിച്ച അധ്യാപിക, താല്‍ ലൈംഗികമായി വഴങ്ങാന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടിരുന്നില്ലെന്നു പറയുന്നു. കോളജിന്റെയും വിവിധ വനിതാ സംഘടനകളുടെയും പരാതിയില്‍ പോലീസ് ഇന്നലെയാണ് കേസെടുത്തത്. സര്‍വകലാശാ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വിരമിച്ച ജീവനക്കാരുടെ സമിതിയാണ് അന്വേഷിക്കുക.

ഇത്തരം കരിങ്കാലികളെ സര്‍ക്കാര്‍ വെച്ചുപൊറുപ്പിക്കില്ലെന്നും അവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും തമിഴ്‌നാട് ഫിഷറീസ് മന്ത്രി ഡി.ജയകുമാര്‍ പറഞ്ഞു. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാണ് ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്റെ ആവശ്യം. വിദ്യ പകര്‍ന്നുനല്‍കേണ്ട അധ്യാപിക തന്നെ വിദ്യാര്‍ത്ഥികളുടെ ജീവിതം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്ന ഈ സംഭവത്തില്‍ ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ സി.ബി.ഐ അന്വേഷണമാണ് വേണ്ടതെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് നടക്കാനിരുന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷ മാറ്റി വെച്ചു...  (18 minutes ago)

സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത  (29 minutes ago)

ആഡംബര കാറിടിച്ച് മൂന്നുപേര്‍ കൊല്ലപ്പെട്ട സംഭവം; മുഖ്യപ്രതി സുഹൈലിന്റെ ലഹരി ഉപയോഗ റിപ്പോര്‍ട്ട് പുറത്ത്  (7 hours ago)

മാസപ്പടി കേസില്‍ സര്‍ക്കാര്‍ പറയാത്ത ഒരു കാര്യവും എ.ജി കോടതിയില്‍ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി  (7 hours ago)

നെടുമ്പാശേരിയിലെ അപകടത്തില്‍ പ്രതികരിച്ച് ഭാഗ്യലക്ഷ്മി  (7 hours ago)

തിരുത്തേണ്ടത് ആരെയായാലും ഞങ്ങള്‍ തിരുത്തും സാര്‍...കോളേജില്‍ വിദ്യാര്‍ത്ഥികളുടെ കൈയടി നേടി നിഖില വിമല്‍  (7 hours ago)

തിരുവനന്തപുരത്ത് ഭൂമി രണ്ടായി പിളർന്നു..!ഭൂമി കുലുങ്ങി വിറച്ച് നിലംപൊത്തി 60 കുടുംബത്തെ ഒഴിപ്പിച്ചു  (8 hours ago)

EX മുഖ്യമന്ത്രി ദേ കുടുങ്ങി അറസ്റ്റ് ഉടൻ..! വീണയുടെ കോടികൾ വന്ന വഴികൾ ഇങ്ങനെ..! ED പൂട്ടി തുടങ്ങി  (8 hours ago)

പാവപ്പെട്ട ചെറുക്കനെ നീ കൊന്നില്ലേ.. ഡി; പോയി ചാവ്...ഭർത്താവിനെ കൊന്ന് തള്ളിയ ഭാര്യയെ ചീമുട്ടയെറിഞ്ഞ് ഓടിച്ച് നാട്ടുകാർ  (8 hours ago)

രാത്രി തിരുവനന്തപുരത്ത് കൊടും മഴ, മാറി മാറിയും നാളെയും കൊടും മഴ മുന്നറിയിപ്പ് ഇങ്ങനെ  (8 hours ago)

ടോമിന്‍ തച്ചങ്കരിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു  (8 hours ago)

അയ്യോ..പ്രവാസി അമ്മയുടെയും മകന്റെയും തലയിലൂടെ വണ്ടി കയറി ഇറങ്ങി,മരണം പ്രവാസിക്ക് തൂക്ക് കയർ റദ്ദാക്കി  (8 hours ago)

എണ്ണിക്കൊണ്ട് 28 ദിവസം പൊട്ടിച്ചിരിച്ച് തച്ചങ്കരി സെൻട്രൽ ജയിലിന് പുറത്ത്..! പണച്ചാക്കിന് എന്ത് ചെറ്റത്തരവും ആവമല്ലേ ..!പൊട്ടിത്തെറിച്ച് ബോബി  (8 hours ago)

മമ്മൂട്ടിയുടെ ചോദ്യത്തിന് വിജയരാഘവന്‍ പറഞ്ഞതിങ്ങനെ നടനെന്ന രീതിയില്‍ എനിക്ക് അഭിമാനം തോന്നുന്നത് അപ്പോളാണ്  (9 hours ago)

അനു ടീച്ചര്‍ എവിടെ? സ്‌കൂളിലേക്ക് പോയ അധ്യാപികയെ കാണാതായിട്ട് 10 ദിവസം..! ഭർത്താവ് നെട്ടോട്ടത്തില്‍..!!  (9 hours ago)

Malayali Vartha Recommends